വാനരവസൂരി; വ്യാപനം തടയാൻ സംസ്ഥാനങ്ങൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാനരവസൂരി; വ്യാപനം തടയാൻ സംസ്ഥാനങ്ങൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 08:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വാനരവസൂരി വ്യാപനം തടയാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിർണായക നടപടികൾ കേന്ദ്രം അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ കേസുകൾ സ്‌ക്രീൻ ചെയ്യാനും പരിശോധിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ഐസൊലേഷൻ, ബോധവത്കരണം, പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ആശുപത്രി
ജീവനക്കാർ, ലോജിസ്റ്റിക്കൽ സപ്പോർട്ട് എന്നിവ തയ്യാറാക്കാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ ഒരു മലയാളിക്ക് വാനരവസൂരി
വൈറസിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നിർദേശം. മെയ് 31 ന് തന്നെ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

ആരോഗ്യ സ്‌ക്രീനിങ് ടീമുകൾ, രോഗ നിരീക്ഷണ സംഘങ്ങൾ, ഡോക്ടർമാർ തുടങ്ങിയവരെ സജ്ജരാക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. രോഗം സംശയിക്കുന്നവരെ സമൂഹത്തിൽ ഇടപഴകുന്നതിന് മുൻപ് തന്നെ പരിശോധനയ്‌ക്ക് വിധേയരാക്കണം. ഐസൊലേഷനും നിരീക്ഷണവും യഥാസമയമുളള ചികിത്സയുമാണ് ജീവഹാനി ഒഴിവാക്കാനുളള വഴിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

രോഗവ്യാപനം നേരിടാൻ ആശുപത്രികളെയും സജ്ജമാക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ആവശ്യത്തിന് ജീവനക്കാരെ ഉറപ്പുവരുത്തണം. രോഗം സ്ഥിരീകരിച്ചാൽ അവരെ ചികിത്സിക്കാനുളള സംവിധാനം തിരഞ്ഞെടുക്കുന്ന ആശുപത്രികളിൽ ഏർപ്പെടുത്തണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാ പിന്തുണയും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകുമെന്നും രാജേഷ് ഭൂഷൺ കൂട്ടിച്ചേർത്തു.

Tags: കേന്ദ്രസർക്കാർകുരങ്ങുപനി
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies