കേരള പോലീസ് - Janam TV

കേരള പോലീസ്

തോറ്റിട്ടും എസ്‌ഐയായി; ഷിനു ചൊവ്വ സർവീസിൽ നിന്നും പുറത്തേക്ക്; പിണറായി സർക്കാരിന്റെ വഴിവിട്ട നിയമനങ്ങൾക്ക് തിരിച്ചടി

തിരുവനന്തപുരം:  ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ബോഡി ബിൽഡർ ഷിനു ചൊവ്വയുടെ സബ് ഇൻസ്‌പെക്ടർ നിയമനം റദ്ദാക്കാൻ ആഭ്യന്തര വകുപ്പ് നടപടി തുടങ്ങി.  ഷിനു ചൊവ്വയെ സർവീസിൽ നിന്ന് ...

പെൺകുട്ടികളെ പീഡിപ്പിച്ചു; കോഴിക്കോട് പോലീസുകാരനെതിരെ രണ്ട് പോക്‌സോ കേസുകൾ; ഉദ്യോഗസ്ഥൻ ഒളിവിൽ; ഇത് മറ്റൊരു ഒറ്റപ്പെട്ട സംഭവമോ ?

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് കോഴിക്കോട് പോലീസുകാരനെതിരെ പോക്‌സോ കേസ്. കോടഞ്ചേരി സ്‌റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പോലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ പോലീസ് ...

”വാച്ച് യുവർ നെയ്ബർ” എന്ന പേരിൽ പദ്ധതിയില്ല ; ട്രോളിന് പിന്നാലെ വിശദീകരണവുമായി പോലീസ്

തിരുവനന്തപുരം ; വാച്ച് യുവർ നെയ്ബർ എന്ന പേരിൽ നിലവിൽ പദ്ധതികൾ ഒന്നുമില്ലെന്ന് കേരള പോലീസ്. കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നത് സേ ഹലോ റ്റു യുവർ ...

200 കേസുകളിലെ പ്രതി, മോഷണത്തിൽ നിന്ന് വിരമിച്ച കാര്യം പറയാൻ പോലീസ് സ്‌റ്റേഷനിലെത്തി; തൂക്കിയെടുത്ത് അകത്തിട്ട് പോലീസ്

പത്തനംതിട്ട : മോഷണം നിർത്തിയ വിവരം അറിയിക്കാൻ പോലീസ് സ്‌റ്റേഷനിലെത്തിയ ആളെ തൂക്കിയെടുത്ത് അകത്തിട്ട് പോലീസ്. ബൈക്ക് മോഷണം അടക്കം 200 കേസുകളിൽ പ്രതിയായ റാന്നി പഴവങ്ങാടി ...

പോലീസുകാരൻ സ്വർണം മോഷ്ടിച്ചത് ഓൺലൈൻ റമ്മികളിയിലെ കടം തീർക്കാൻ; അമൽദേവ് ഓൺലൈൻ റമ്മിക്ക് അടിമ

കൊച്ചി : എറണാകുളത്ത് സ്വർണം മോഷ്ടിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഓൺലൈൻ റമ്മികളിയിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയാണ് ...

കൊച്ചിയിൽ പ്രതിഷേധിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് പിടികൂടി പോലീസ്

കൊച്ചി : കൊച്ചി നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങളുമായി എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് പിടികൂടി പോലീസ്. പ്രതിഷേധ പ്രകടനത്തിന് പിന്നാലെ കടകൾ അടപ്പിച്ചും വാഹനങ്ങളും തടഞ്ഞുമാണ് ...