കൊച്ചിയിൽ പ്രതിഷേധിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് പിടികൂടി പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയിൽ പ്രതിഷേധിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് പിടികൂടി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 01:11 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കൊച്ചി നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങളുമായി എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് പിടികൂടി പോലീസ്. പ്രതിഷേധ പ്രകടനത്തിന് പിന്നാലെ കടകൾ അടപ്പിച്ചും വാഹനങ്ങളും തടഞ്ഞുമാണ് പോപ്പുലർ ഫ്രണ്ടുകാർ പ്രതിഷേധിച്ചത്. എന്നാൽ പോലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. കച്ചേരിപ്പടിയിലാണ് സംഭവം നടന്നത്.

ദൂരപ്രദേശത്ത് നിന്ന് വന്ന ബസ് തടയാൻ ഇവർ ശ്രമം നടത്തിയെങ്കിലും പോലീസ് ഇടപെട്ട് പ്രശ്‌നം ഒഴിവാക്കി. അഞ്ചോളം കടകളും പ്രവർത്തകർ അടപ്പിച്ചു. സമരക്കാരെ പിന്തിരിപ്പിക്കുന്നതിനിടെ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടുകാരുടെ അക്രമങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മാദ്ധ്യമപ്രവർത്തകന് നേരെയും ആക്രമണമുണ്ടായി. ടൈംസ് നൗ ലേഖകന് നേരെയാണ് സമരക്കാരുടെ ആക്രമണമുണ്ടായത്.

കടകൾ അടപ്പിച്ച അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് ഓടിച്ചിട്ട് പിടികൂടി. ഇവരെ നോർത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പ്രകടനത്തിൽ പങ്കെടുത്തവരുടെ ദൃശ്യങ്ങൾ പോലീസ് പകർത്തിയിട്ടുണ്ട്. ഇത് നിരീക്ഷിച്ച ശേഷം കൂടുതൽ അറസ്റ്റ് ഉണ്ടാകും.

രാവിലെ മുതൽ എറണാകുളത്ത് വിവിധ ഭാഗങ്ങളിലായി പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ജില്ലയിൽ 16 പേരെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

 

Tags: PolicePFIKochiപോപ്പുലർ ഫ്രണ്ട്ഹർത്താൽകേരള പോലീസ്
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies