കൊച്ചി - Janam TV
Wednesday, July 16 2025

കൊച്ചി

ലോൺ ആപ്പ് തട്ടിപ്പ്; ഉപയോഗിച്ചത് ചൈനീസ് ആപ്പുകൾ; പിന്നിൽ രാജ്യാന്തര ശൃംഖലയെന്ന് ഇഡി; നടന്നത് 1650 കോടി രൂപയുടെ തട്ടിപ്പ്

കൊച്ചി: ലോൺ ആപ്പ് തട്ടിപ്പിനായി ഉപയോഗിച്ചത് ചൈനീസ് ആപ്പുകളെന്ന് വിലയിരുത്തൽ. 1650 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും ഇതിന് പിന്നിൽ അന്താരാഷ്ട്ര ശൃംഖലയുണ്ടെന്നും ഇഡി കോടതിയിൽ നൽകിയ ...

കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ; കുടുങ്ങിയത് രാത്രി താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ

കൊച്ചി: കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ. വ്യാജ ആധാർ കാർഡുമായി കേരളത്തിലെത്തിയവരാണ് പിടിയിലായത്. കേരളം ബംഗ്ലാദേശികളുടെ അനധികൃത താവളമാകുന്ന സംഭവത്തിൽ കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ...

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക; എന്ത് നടപടി സ്വീകരിച്ചു? എന്ന് നൽകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ; ഇടപെടൽ എൻജിഒ സംഘിന്റ പരാതിയിൽ

കൊച്ചി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക വിതരണം ചെയ്യുന്നതിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാന സർക്കാരിനോട് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ. ക്ഷാമബത്ത മുഴുവനും രണ്ട് ഗഡു വീതം അനുവദിച്ച് ...

ബൗളർമാർ ഏറ്റുമുട്ടിയ മത്സരം; കൊച്ചിയെ 84 ന് എറിഞ്ഞു വീഴ്‌ത്തി തൃശൂർ ടൈറ്റൻസ്; വിജയം നാല് വിക്കറ്റിന്

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 84 റൺസിന് എറിഞ്ഞുവീഴ്ത്തി തൃശൂർ ടൈറ്റൻസ്. 85 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ 17.5 ാം ...

ലോകകപ്പ് വിജയലഹരിയിൽ പോലീസുകാരനെ ആക്രമിച്ച സംഭവം; കൊച്ചിയിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ലോകകപ്പ് വിജയലഹരിയിൽ കൊച്ചിയിൽ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ...

കൊച്ചി വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ നാടിന് സമർപ്പിച്ചു; സിയാലിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 40,000 ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് ടെർമിനൽ ...

ഒന്ന് അറിഞ്ഞു പെയ്താൽ കൊച്ചി മുങ്ങും; ഉളുപ്പില്ലാതെ വികസനത്തിന് വോട്ട് ചോദിച്ച് എൽഡിഎഫും യുഡിഎഫും; കെ റെയിലിന് തിരക്ക് പിടിക്കുന്നവർ കൊച്ചിയിലെ വെളളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് എ.എൻ രാധാകൃഷ്ണൻ

കൊച്ചി: 24 മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ കൊച്ചിയിലെ മിക്ക ഭാഗങ്ങളും വെളളത്തിനടിയിലാകും. പ്രധാന റോഡുകളും അതിനോട് ചേർന്ന കടകളും മുതൽ നഗരത്തോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ ...