ലോൺ ആപ്പ് തട്ടിപ്പ്; ഉപയോഗിച്ചത് ചൈനീസ് ആപ്പുകൾ; പിന്നിൽ രാജ്യാന്തര ശൃംഖലയെന്ന് ഇഡി; നടന്നത് 1650 കോടി രൂപയുടെ തട്ടിപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോൺ ആപ്പ് തട്ടിപ്പ്; ഉപയോഗിച്ചത് ചൈനീസ് ആപ്പുകൾ; പിന്നിൽ രാജ്യാന്തര ശൃംഖലയെന്ന് ഇഡി; നടന്നത് 1650 കോടി രൂപയുടെ തട്ടിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2025, 08:42 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ലോൺ ആപ്പ് തട്ടിപ്പിനായി ഉപയോഗിച്ചത് ചൈനീസ് ആപ്പുകളെന്ന് വിലയിരുത്തൽ. 1650 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും ഇതിന് പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയുണ്ടെന്നും ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇഡി റിപ്പോർട്ടിന്റെ പകർപ്പ് ജനം ടിവിയ്‌ക്ക് ലഭിച്ചു.

അറസ്റ്റിലായവർ മഞ്ഞുമലയുടെ ഒരറ്റത്തുള്ളവർ മാത്രമാണെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. വൻ കണ്ണികൾ പിന്നിലുണ്ട്. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ ശെൽവകുമാർ, കതിരവൻ രവി, ആന്റോ പോൾ പ്രകാശ്, അലൻ സാമുവൽ എന്നിവരാണ് അറസ്റ്റിലായത്. 4 പ്രതികളെയും 4 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.

2023 ലാണ് തട്ടിപ്പിന് തുടക്കം. പ്രതികളെല്ലാം ബിരുദധാരികളാണ്. ഫെബ്രുവരി 13 വരെ റിമാൻഡ് ചെയ്ത ശേഷമാണ് പ്രതികളെ 4 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടത്. വിദേശ രാജ്യങ്ങളിലേക്കും തട്ടിപ്പ് പണമെത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. യുഎസ്, ചൈന, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പണമെത്തിയത്.

തുടക്കത്തിൽ ചെറിയ തുകകളാണ് വായ്പ നൽകുക. പിന്നീട് വലിയ തുകകൾ വായ്പ നൽകി ഭീഷണിപ്പെടുത്തി വൻ തുകകൾ കൈക്കലാക്കും. വായ്പയെടുത്തവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിലും, ഹരിയാനയിലുമടക്കം തട്ടിപ്പ് നടന്ന കേസിൽ പോലീസും, ക്രൈംബ്രാഞ്ചും രജിസ്റ്റർ ചെയ്ത 10 എഫ്‌ഐആറുകളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇസിഐആർ രജിസ്റ്റർ ചെയ്തിരുന്നത്.

Tags: ECIR Kochiകൊച്ചിഇഡിഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ലോൺ ആപ്പ് തട്ടിപ്പ്
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies