കോമൺവെൽത്ത് - Janam TV

കോമൺവെൽത്ത്

കോമൺവെൽത്തിൽ വെങ്കല മെഡൽ നേടിയ താരത്തെ അപമാനിച്ച് കെജ് രിവാൾ സർക്കാർ; ഡൽഹി താരമെന്ന് അറിയില്ലായിരുന്നുവെന്ന് എഎപി എംഎൽഎ; പ്രതിഷേധവുമായി ബിജെപി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ താരത്തെ അപമാനിച്ച് ആം ആദ്മി എംഎൽഎ. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയിട്ടും താരത്തെ അവഗണിക്കുന്നുവെന്ന വിവാദങ്ങൾക്കിടെ എംഎൽഎ നടത്തിയ ...

തുടർച്ചയായ രണ്ട് കോമൺവെൽത്തിലും രാജ്യത്തിനായി മെഡൽ; ഗുരുരാജ പൂജാരിയുടെ നേട്ടം ദൃഢനിശ്ചയത്തിന്റെ തെളിവെന്ന് പ്രധാനമന്ത്രി

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയ ഗുരുരാജ പൂജാരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൃഢനിശ്ചയത്തിന്റെ തെളിവാണ് ഗുരുരാജ പൂജാരിയുടെ മെഡൽനേട്ടമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ...

പരിക്ക് വില്ലനായി; കോമൺവെൽത്ത് ഗെയിംസിൽ നീരജ് ഇക്കുറി ഇറങ്ങില്ല; സ്ഥിരീകരിച്ച് ഒളിമ്പിക് അസോസിയേഷൻ | Neeraj Chopra will not take part in Commonwealth Games 2022

ന്യൂഡൽഹി: ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി വെളളി മെഡൽ നേടിയ ജാവലിൻ താരം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കില്ല. ഒറിഗോണിൽ നടന്ന ലോക അത്‌ലറ്റിക്ക് ...