പരിക്ക് വില്ലനായി; കോമൺവെൽത്ത് ഗെയിംസിൽ നീരജ് ഇക്കുറി ഇറങ്ങില്ല; സ്ഥിരീകരിച്ച് ഒളിമ്പിക് അസോസിയേഷൻ | Neeraj Chopra will not take part in Commonwealth Games 2022
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിക്ക് വില്ലനായി; കോമൺവെൽത്ത് ഗെയിംസിൽ നീരജ് ഇക്കുറി ഇറങ്ങില്ല; സ്ഥിരീകരിച്ച് ഒളിമ്പിക് അസോസിയേഷൻ | Neeraj Chopra will not take part in Commonwealth Games 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 01:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് വേണ്ടി വെളളി മെഡൽ നേടിയ
ജാവലിൻ താരം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കില്ല. ഒറിഗോണിൽ നടന്ന ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേറ്റ പരിക്കാണ് വില്ലനായത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്തയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കോമൺവെൽത്തിലെ രാജ്യത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു നീരജ് ചോപ്ര. ചെറിയ വേദന മാത്രമേയുളളൂവെന്നും വരുന്ന ദിവസങ്ങളിൽ ഭേദമാകുമെന്നും നീരജ് ഒറിഗോണിലെ മെഡൽ നേട്ടത്തിന് ശേഷം പ്രതികരിച്ചിരുന്നു. ഈ വാക്കുകളുടെ വിശ്വാസത്തിലായിരുന്നു കായികപ്രേമികൾ. എന്നാൽ മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്നും ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും നീരജ് അറിയിച്ചതായി രാജീവ് മേത്ത പറഞ്ഞു.

ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ 88.13 ദൂരം എറിഞ്ഞാണ് നീരജ് വെള്ളി മെഡൽ നേടിയത്. യോഗ്യതാ റൗണ്ടിൽ 82.39 മീറ്റർ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനം നേടിയാണ് നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫോമിലായതുകൊണ്ടു തന്നെ കോമൺവെൽത്തിൽ നീരജിന് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പരിശീലകരും കായികപ്രേമികളും.

ടോക്കിയോ ഒളിമ്പിക്‌സിലെ സ്വർണ മെഡൽ നേട്ടത്തോടെയാണ് നീരജ് ചോപ്ര കായികപ്രേമികളുടെ മനസിൽ കുടിയേറിയത്. ഈ മാസം 28 ന് ബർമിങ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കുക. 200 ലധികം കായിക താരങ്ങൾ ഉൾപ്പെടെ 300 ലധികം വരുന്ന ഇന്ത്യൻ സംഘമാണ് ഗെയിംസിൽ പങ്കെടുക്കുക.

2018 ലെ കോമൺവെൽത്ത് ഗെയിംസിൽ 26 സ്വർണം ഉൾപ്പെടെ 66 മെഡലുകളുമായി ഇന്ത്യ മൂന്നാമത് എത്തിയിരുന്നു. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും മാത്രമായിരുന്നു മുൻപിലുളള രാജ്യങ്ങൾ. ഇക്കുറി കൂടുതൽ മെഡലുകൾ നേടാനാവുമെന്ന പ്രതീക്ഷയ്‌ക്കിടെയാണ് നീരജിന്റെ പിൻമാറ്റം.

Tags: NEERAJ CHOPRAകോമൺവെൽത്ത്
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies