​ഗുരുവായൂർ ഏകാദശി - Janam TV

​ഗുരുവായൂർ ഏകാദശി

ബംഗ്ലാദേശ് പൗരൻ അറസ്റ്റിലായ സംഭവം; കേരളത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി

എറണാകുളം; കേരളത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കണമെന്ന് എറണാകുളത്ത് ചേർന്ന ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃയോഗം സർക്കാരിനോടാവശ്യപ്പെട്ടു. രാജ്യസുരക്ഷയേക്കാൾ രാഷ്ട്രീയ താൽപര്യമാണ് കേരള ...

ശങ്കരാചാര്യരെ തളളിപ്പറഞ്ഞ ഗുരുവായൂർ തന്ത്രി ഹൈന്ദവ സമൂഹത്തിന് തന്നെ അപമാനമാണെന്ന് യോഗക്ഷേമസഭ; ആചാരങ്ങളും അനുഷ്ടാനങ്ങളും അതേപടി നിലനിർത്തണം

ഗുരുവായൂർ; ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും അതേപടി നിലനിർത്തണമെന്ന് യോഗക്ഷേമസഭ. ക്ഷേത്രം ഭരണകർത്താക്കളും തന്ത്രിയും ചേർന്ന് കാലങ്ങളായി നടന്നുവന്നിരുന്ന ഏകാദശിനാളിലെ ഉദയാസ്തമന പൂജ വേണ്ട എന്ന് നിശ്ചയിച്ചത് ...

​പൂജകൾ ദേവനുള്ളതാണ്, മാനേജ്മെൻ്റിന് മാറ്റി മറിക്കാനുള്ളതല്ല; ദേവസ്വം പ്രതിനിധികൾ ഭക്തരോട് മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരൻ

തൃശൂർ: ഗുരുവായൂർ‌ ഏകാദശി നാളിലെ ഉദയാസ്തമന പൂജ മുടങ്ങിയ സംഭവത്തിൽ ദേവസ്വം മാനേജ്മെൻ്റ് സമിതി ഭക്തജനങ്ങളോട് മാപ്പ് പറയണമെന്ന മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ​ഗുരുവായൂരപ്പന് ...

ഇത്തവണ ഇടംവലം ആനകളില്ലായിരുന്നു, സ്വർണക്കോലം എഴുന്നള്ളിച്ചത് കൊമ്പൻ ​ഗോകുൽ മാത്രം; ചരിത്രമായി അഷ്ടമി വിളക്ക്; ഇന്ന് നവമി നെയ് വിളക്ക്

​ക്ഷേത്രത്തിൽ വിളക്കിനും കാഴ്ചശീവേലിക്കും ഒരാന മതിയെന്ന ദേവസ്വം തീരുമാനം ഇന്നലെ ​ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പിലായി. സാധാരണ മൂന്ന് ആനകളാണ് അഷ്ടമി വിളക്കിന് എഴുന്നള്ളിച്ചിരുന്നത്. എന്നാൽ പതിവിൽ നിന്ന് ...

54 മണിക്കൂർ‌ നടതുറന്നിരിക്കും; വിഐപി ദർശനമുണ്ടാകില്ല, മുൻ​ഗണന വരിയിൽ നിന്ന് തൊഴുന്നവർക്ക്; ഏകാദശിക്കൊരുങ്ങി ​ഗുരുവായൂർ

ഏകാദശിക്കൊരുങ്ങി ​ഗുരുവായൂർ. ബുധനാഴ്ചയാണ് ഏകാദശി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ സജ്ജമാക്കി. ദർശനത്തിനായുള്ള വരി ഇത്തവണ പൂന്താനം ഓഡ‍ിറ്റോറിയത്തിൽ നിന്ന് ആരംഭിക്കും. പ്രസാദ ഊട്ട് കഴിക്കാനും വരി ...

ഗുരുവായൂർ ഉദയാസ്തമന പൂജ ഒഴിവാക്കിയ നടപടി; സ്വന്തം ഹിതമല്ല ദേവഹിതം നോക്കിയാണ് ക്ഷേത്ര വിഷയങ്ങളിൽ തന്ത്രി തീരുമാനം എടുക്കേണ്ടതെന്ന് ആർ.വി ബാബു

ഗുരുവായൂർ: സ്വന്തം ഹിതമല്ല ദേവഹിതം നോക്കിയാണ് ക്ഷേത്ര വിഷയങ്ങളിൽ തന്ത്രി തീരുമാനം എടുക്കേണ്ടതെന്ന് ഹിന്ദു ഐക്യ വേദി അധ്യക്ഷൻ ആർ.വി ബാബു. ക്ഷേത്ര വിരുദ്ധ നിലപാടെടുത്താൽ തന്ത്രി ...

ഭക്തരെ വെല്ലുവിളിച്ച് വീണ്ടും ഗുരുവായൂർ ദേവസ്വം; വൃശ്ചികമാസം നടത്തേണ്ട ഉദയാസ്തമന പൂജ തുലാമാസത്തിൽ നടത്തി; ആചാരലംഘനം തന്ത്രി കുടുംബത്തെയും അവഗണിച്ച്

ഗുരുവായൂർ: ഭക്തരെ വെല്ലുവിളിച്ച് വീണ്ടും ഗുരുവായൂർ ദേവസ്വം. പതിറ്റാണ്ടുകളായി വൃശ്ചികമാസത്തിലെ ഏകാദശിക്ക് നടത്തിയിരുന്ന ഉദയസ്തമന പൂജ ഇത്തവണ തുലാമാസം നടത്തിയാണ് ദേവസ്വം ബോർഡ് ആചാരലംഘനം നടത്തിയിരിക്കുന്നത്. ശബരിമല ...

തിരക്ക് കാരണം മാറ്റിവയ്‌ക്കാനുള്ളതാണോ ക്ഷേത്രത്തിലെ ആചാരങ്ങൾ? ആചാര സംരക്ഷണത്തിനല്ലേ ദേവസ്വം ബോർ‌ഡ്? ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് ആർവി ബാബു

​ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ ഉപക്ഷേിക്കാനുള്ള ദേവസ്വത്തിൻ്റെ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർവി ബാബു. ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും ആചാരങ്ങൾ പരിപാലിക്കുന്നതിനും വേണ്ടിയാണ് ദേവസ്വം ...