ചേലക്കര - Janam TV
Saturday, July 12 2025

ചേലക്കര

ദേവസ്വം മന്ത്രി തന്നെ ബോധപൂർവ്വം പൂരം കലക്കി; അന്തിമഹാകാളൻകാവ് പൂരം മുടങ്ങിയതിൽ സിപിഎമ്മും കെ രാധാകൃഷ്ണനും ഉത്തരം പറയണമെന്ന് കെ സുരേന്ദ്രൻ

ചേലക്കര: അന്തിമഹാകാളൻകാവ് പൂരം കലക്കിയതിൽ എന്തുകൊണ്ടാണ് സിപിഎമ്മും സർക്കാരും അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനും സംഭവിച്ച പിഴവ് ജനങ്ങളോട് തുറന്നു പറയാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ...

ചേലക്കരയിൽ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി ബിജെപിയിൽ; ചേലക്കരയുടെ മാറ്റം ഇപ്പൊഴേ തുടങ്ങിയെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാർ

ചേലക്കര: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി അടക്കം ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ പഴയന്നൂർ ഏരിയ മുൻ ജോയിന്റ് സെക്രട്ടറി സി ...

വഖഫിന്റേത് അധമ നുഴഞ്ഞുകയറ്റം; പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണം; ജനവഞ്ചകരെ അപ്പോൾ മനസിലാകുമെന്ന് സുരേഷ് ഗോപി

ചേലക്കര: പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാന ബില്ലുകൾ വരുമ്പോൾ ആരൊക്കെയാണ് ജനവഞ്ചകരെന്ന് തിരിച്ചറിയണം. ഇൻഡിയെന്നോ കിണ്ടിയെന്നോ പറഞ്ഞ് ...

ചേലക്കരയുടെ ബാലേട്ടൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു; കെട്ടിവയ്‌ക്കാൻ തുക ഏറ്റുവാങ്ങിയത് പഴശ്ശിരാജ സ്‌കൂളിൽ നിന്ന്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം വടക്കാഞ്ചേരി താലൂക്ക് ഓഫീസിലെത്തിയാണ് ബാലകൃഷ്ണൻ പത്രിക സമർപ്പിച്ചത്. രാവിലെ ...

മെമ്പർഷിപ്പ് ക്യാമ്പെയ്ൻ വൻവിജയം; ചേലക്കരയിൽ സിപിഐ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ; സിപിഐ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഇനി ബിജെപി ഓഫീസ്

തൃശൂർ: ചേലക്കര മുളളൂർക്കരയിൽ സിപിഐ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ. സിപിഐ ലോക്കൽ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയുമുൾപ്പെടെയാണ് പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ എത്തിയത്. പ്രവർത്തകരുൾപ്പെടെയാണ് ബിജെപിയിലെത്തിയത്. കെ ...