പ്രോട്ടോകോൾ ലംഘിച്ച് പമ്പിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ടതും അഴിമതിയാണ്; ദിവ്യയെ കുടുക്കുന്ന വാദവുമായി പ്രോസിക്യൂഷൻ
തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവ് പി.പി ദിവ്യയ്‌ക്കെതിരെ കുരുക്ക് മുറുകുമെന്ന് സൂചനകൾ. ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ തലശേരി കോടതിയിൽ ...