പാളിപ്പോയ ‘കട്ടൻചായയും പരിപ്പുവടയും’; ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി
കണ്ണൂർ: അനുമതിയില്ലാതെ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതായി പരസ്യം നൽകിയ സംഭവത്തിൽ ഡിസി ബുക്‌സിനെതിരെ നൽകിയ പരാതിയിൽ ഇ.പി. ജയരാജന്റ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ ...