ഡെറാഡൂൺ - Janam TV

ഡെറാഡൂൺ

ആഗോള ആരോഗ്യമേഖല ശക്തിപ്പെടുത്താൻ ആയുർവേദത്തെ പ്രാപ്തമാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി; ഉത്തരാഖണ്ഡിൽ ഒരുങ്ങുന്നത് 300 ആയൂർവേദ ആശുപത്രികൾ

ഡെറാഡൂൺ: ആഗോള ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്താൻ ആയുർവേദത്തെ പ്രാപ്തമാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്താമത് ലോക ആയുർവേദ കോൺഗ്രസ് വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുർവേദത്തെ ലോകനിലവാരത്തിലേക്ക് ...

ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം; ചമോലിയിലും ഉത്തരകാശിയിലും കനത്ത മഴയും കുത്തൊഴുക്കും; മലവെള്ളപ്പാച്ചിലിൽ എട്ട് കടകൾ ഒലിച്ചുപോയി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം. ചമോലിയിലും ഉത്തരകാശിയിലും കനത്ത മഴയും കുത്തൊഴുക്കുമാണ്. ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുളള ദേശീയപാതകൾ ഉൾപ്പെടെ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. പാതയിൽ പലയിടത്തും മണ്ണും ...

ഉത്തരാഖണ്ഡിൽ മല കയറാൻ പോയി കാണാതായ രണ്ട് പേരെയും രക്ഷപെടുത്തി ഐടിബിപി; കണ്ടെത്തിയത് മലഞ്ചെരിവിൽ അവശനിലയിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഢിൽ മലകയറാൻ പോയി കാണാതായ രണ്ടു പേരെയും രക്ഷപെടുത്തി ഐടിബിപി സേനാംഗങ്ങൾ. ഐടിബിപിയുടെ 14 ാം ബറ്റാലിയനാണ് ദൗത്യത്തിന് നിയോഗിക്കപ്പെട്ടത്. 48 മണിക്കൂറായി ഭക്ഷണവും ...