ആഗോള ആരോഗ്യമേഖല ശക്തിപ്പെടുത്താൻ ആയുർവേദത്തെ പ്രാപ്തമാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി; ഉത്തരാഖണ്ഡിൽ ഒരുങ്ങുന്നത് 300 ആയൂർവേദ ആശുപത്രികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആഗോള ആരോഗ്യമേഖല ശക്തിപ്പെടുത്താൻ ആയുർവേദത്തെ പ്രാപ്തമാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി; ഉത്തരാഖണ്ഡിൽ ഒരുങ്ങുന്നത് 300 ആയൂർവേദ ആശുപത്രികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 10:23 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ആഗോള ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്താൻ ആയുർവേദത്തെ പ്രാപ്തമാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്താമത് ലോക ആയുർവേദ കോൺഗ്രസ് വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുർവേദത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കാനുള്ള പദ്ധതിരേഖ തയാറാക്കാൻ പ്രധാനമന്ത്രി ആയുർവേദ കോൺഗ്രസിനോട് ആഹ്വാനം ചെയ്തു.

വിജ്ഞാൻ ഭാരതിയും ഉത്തരാഖണ്ഡ് സർക്കാരും സംയുക്തമായാണ് ആയുർവേദ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ആയുർവേദ ചികിത്സാ സൗകര്യം എത്തിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. ആയുർവേദ-ഔഷധസസ്യ ഉത്പാദകരുടെ സഹകരണത്തോടെ ഈ ചികിത്സാ മേഖലയെ അന്താരാഷ്‌ട്ര തലത്തിൽ പ്രചരിപ്പിക്കും. പത്ത് മുതൽ അമ്പത് വരെ കിടക്കകളുള്ള 300 ആയുർവേദ ആശുപത്രികളാണ് ഉത്തരാഖണ്ഡ് സർക്കാർ സ്ഥാപിക്കാനൊരുങ്ങുന്നത് ധാമി പറഞ്ഞു.

രാജ്യത്തെ എല്ലാ നഗരങ്ങളിലും ആയുഷ് മരുന്നുകൾ മാത്രം ലഭിക്കുന്ന മെഡിക്കൽ ഷോപ്പുകൾ തുറക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി പ്രതാപ് റാവു ഗണപത് റാവു ജാദവ് പറഞ്ഞു. ലോകത്തെ ചികിത്സാരംഗത്തെ പൊതുധാരയിൽ സജീവമാകും വിധം ആയുർവേദം മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് ലോക ആരോഗ്യ കോൺഗ്രസ് സംഘാടക സമിതി ചെയർമാൻ ഡോ.പി.എം വാര്യർ ചൂണ്ടിക്കാട്ടി.

ആയുർവേദ കോൺഗ്രസിൽ ഒന്നരലക്ഷത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 350 ലധികം സ്റ്റാളുകളാണ് ഒരുക്കിയിട്ടുളളത്.

Tags: പ്രധാനമന്ത്രി നരേന്ദ്രമോദിഡെറാഡൂൺലോക ആയുർവേദ കോൺഗ്രസ്പുഷ്‌കർ സിങ് ധാമിആയുർവേദ-ഔഷധസസ്യങ്ങൾ
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies