തൃശൂർ പൂരം; തെളിവുകൾ കൈമാറിയിട്ടുണ്ട്; പൊലീസ് അന്വേഷിച്ച് കാര്യങ്ങൾ പുറത്തുവിടട്ടെയെന്ന് വി.എസ് സുനിൽ കുമാർ
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ആശങ്കകളും സംശയങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് മുൻ മന്ത്രി വി.എസ് സുനിൽ കുമാർ. അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ച് കാര്യങ്ങൾ പുറത്തുവിടട്ടെയെന്നും ...