തെരുവ് നായ - Janam TV
Thursday, July 17 2025

തെരുവ് നായ

stray dog

മലപ്പുറത്ത് നാല് വയസുകാരന് നേരെ തെരുവ് നായ്‌ക്കളുടെ ആക്രമണം; ശരീരത്തിൽ നാൽപ്പതിലധികം മുറിവുകൾ

മലപ്പുറം : താനാളൂരിൽ തെരുവ് നായ്ക്കൾ നാല് വയസുകാരനെ കടിച്ചുകീറി. വട്ടത്താണി കമ്പനിപ്പടി പടിഞ്ഞാറ് വശത്താണ് സംഭവം. റഷീദ്-റസിയ ദമ്പതികളുടെ മകൻ റിസ്വാനാണ് കടിയേറ്റത്. കൂട്ടത്തോടെ എത്തിയ ...

മനുഷ്യന്റെ തല കടിച്ചുകൊണ്ട് ഓടുന്ന നായ; ഭീതിപടർത്തുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു

ഒരു മനുഷ്യന്റെ തല കടിച്ചെടുത്തുകൊണ്ട് ഓടുന്ന തെരുവ് നായയുടെ ഭീതിപടർത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. മെക്‌സിക്കോയിലെ സകാറ്റെകസിൽ നിന്നുള്ളതാണ് ഈ വീഡിയോ. കഴിഞ്ഞയാഴ്ചയാണ് മെക്‌സിക്കൻ തെരുവിൽ ...

മലപ്പുറത്ത് 90 കാരിക്ക് നേരെ തെരുവ് നായ്‌ക്കൂട്ടത്തിന്റെ ആക്രമണം; പത്തനംതിട്ടയിൽ മജിസ്ട്രേറ്റിനും കടിയേറ്റു

മലപ്പുറം/ പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ തെരുവ് നായ ആക്രമണം. പത്തനംതിട്ട ജില്ലാ കോടതിയിലെ ഒരു മജിസ്ട്രേറ്റിനും കടിയേറ്റു. ജ്വല്ലറി സുരക്ഷാ ജീവനക്കാരനെയും നായ കടിച്ചു. മജിസ്‌ട്രേറ്റിനെ ...

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം; കൊല്ലത്ത് പഞ്ചായത്ത് അംഗത്തെ കടിച്ചു

കൊല്ലം : കൊല്ലത്ത് പഞ്ചായത്ത് അംഗത്തിന് നേരെ തെരുവ് നായ ആക്രമണം. കൊട്ടാരക്കര നെല്ലിക്കുന്നത്താണ് സംഭവം. ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം വാർഡ് മെമ്പറായ ആർ ശ്രീജിത്തിനാണ് കടിയേറ്റത്. ...

തൃശൂരിൽ തെരുവ് നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ മരിച്ചത് പേ വിഷബാധയേറ്റല്ലെന്ന് സ്ഥിരീകരണം

തൃശൂർ: തെരുവ് നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ മരിച്ചത് പേ വിഷബാധയേറ്റല്ലെന്ന് സ്ഥിരീകരണം. പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തൃശൂർ ...