മനുഷ്യന്റെ തല കടിച്ചുകൊണ്ട് ഓടുന്ന നായ; ഭീതിപടർത്തുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യന്റെ തല കടിച്ചുകൊണ്ട് ഓടുന്ന നായ; ഭീതിപടർത്തുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 04:04 pm IST
Facebook
Twitter
WhatsAppTelegram

ഒരു മനുഷ്യന്റെ തല കടിച്ചെടുത്തുകൊണ്ട് ഓടുന്ന തെരുവ് നായയുടെ ഭീതിപടർത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. മെക്‌സിക്കോയിലെ സകാറ്റെകസിൽ നിന്നുള്ളതാണ് ഈ വീഡിയോ. കഴിഞ്ഞയാഴ്ചയാണ് മെക്‌സിക്കൻ തെരുവിൽ ഈ സംഭവം നടന്നത്. വഴിയാത്രക്കാരാണ് തെരുവ് നായയുടെ ഈ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇവരത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുകയായിരുന്നു.

മോണ്ടെ എസ്‌കോബെഡോയിൽ എടിഎമ്മിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മനുഷ്യന്റെ തല കണ്ടെത്തിയിരുന്നു. ഒരു പെട്ടിയ്‌ക്കുള്ളിലാണ് തല വെച്ചിരുന്നത്. ” അടുത്ത തല നിന്റെ ” എന്ന മുന്നറിയിപ്പും ഇതിലുണ്ടായിരുന്നു. ഇത് നീക്കം ചെയ്യുന്നതിന് മുൻപ് നായ കടിച്ചെടുത്ത് കൊണ്ടുപോയതാകാമെന്നാണ് നിഗമനം.

തലയുമായി ഏറെ ദൂരം നായ ഓടുന്നത് വീഡിയോയിൽ കാണാം. ഇതിനെ പിന്തുടർന്ന് കൊണ്ടാണ് വാഹനത്തിലെ യാത്രക്കാർ വീഡിയോ പകർത്തിയിരിക്കുന്നത്.

പ്രദേശത്തുള്ള ലഹരിക്കടത്ത് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാകാം കൊലപാതകത്തിന് ഇടയാക്കിയതെന്നും സൂചനയുണ്ട്. കാർട്ടൽ ജാലിസ്‌കോ ന്യൂവ ജനറേഷ്യൻ എന്ന സംഘമാണ് ഈ കൊലയ്‌ക്ക് പിന്നിലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ലഹരിമാഫിയകൾ തമ്മിലുളള നിരന്തര ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലുകളും സകറ്റെക്കസിൽ പതിവാണ്. ലോകത്തിലെ തന്നെ ഏറ്റവും ഭീകരരായ ലഹരിക്കടത്ത് സംഘങ്ങൾ മെക്‌സിക്കോയിലുണ്ടെന്നും ഇതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന എന്നും ആളുകൾ സമൂഹമാദ്ധ്യമങ്ങളിലും ചൂണ്ടിക്കാട്ടുന്നു.

Tags: viralതെരുവ് നായ
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies