ദേശീയപാത - Janam TV
Tuesday, July 15 2025

ദേശീയപാത

വാഹനാപകടം; പോലീസ് എത്തി ടോർച്ച് തെളിച്ച് നോക്കിയപ്പോൾ കണ്ടത് അറ്റുപോയ കാൽവിരൽ; ആംബുലൻസിന് പിന്നാലെ വിരലുമായി പാഞ്ഞ് ഹൈവേ പോലീസ്; ഒടുവിൽ ശസ്ത്രക്രിയയിലൂടെ വിരൽ തുന്നിച്ചേർത്തു; മണ്ണുത്തി ഹൈവേ പോലീസിന് അഭിനന്ദന പ്രവാഹം

മണ്ണുത്തി: കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി- നടത്തറ ദേശീയപാതയിൽ തിരുവാണിക്കാവ് ക്ഷേത്രത്തിനു സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ ആളുടെ അറ്റുപോയ കാൽവിരൽ സാഹസീകമായി ആശുപത്രിയിലെത്തിച്ച് പോലീസ്. മണ്ണുത്തി ഹൈവേ ...

റോഡുകളുടെ ശോച്യാവസ്ഥ; കാരണം കേരളത്തിലെ കാലാവസ്ഥയെന്ന് മന്ത്രി; കഴിഞ്ഞ വർഷത്തേക്കാൾ കുഴികളുടെ എണ്ണം കുറഞ്ഞു; സർക്കാർ കാലന്റെ ഉറ്റ തോഴനായി മാറുകയാണെന്ന് എൽദോസ് കുന്നപ്പളളി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. എൽദോസ് കുന്നപ്പളളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഹൈക്കോടതി അടക്കം സർക്കാരിനെ ഇക്കാര്യത്തിൽ ...

മുഹമ്മദ് റിയാസിന് മറുപടി; പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് പോയാൽ പോരെയെന്ന് വി. മുരളീധരൻ; കൂളിമാട് പാലത്തിന് സിമന്റ് കുഴച്ചവർക്കെതിരെ നടപടിയെടുത്ത് ഉന്നതരെ രക്ഷിച്ച ആളാണ് മന്ത്രിയെന്നും മുരളീധരൻ

ഡൽഹി: ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് ...