റോഡുകളുടെ ശോച്യാവസ്ഥ; കാരണം കേരളത്തിലെ കാലാവസ്ഥയെന്ന് മന്ത്രി; കഴിഞ്ഞ വർഷത്തേക്കാൾ കുഴികളുടെ എണ്ണം കുറഞ്ഞു; സർക്കാർ കാലന്റെ ഉറ്റ തോഴനായി മാറുകയാണെന്ന് എൽദോസ് കുന്നപ്പളളി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റോഡുകളുടെ ശോച്യാവസ്ഥ; കാരണം കേരളത്തിലെ കാലാവസ്ഥയെന്ന് മന്ത്രി; കഴിഞ്ഞ വർഷത്തേക്കാൾ കുഴികളുടെ എണ്ണം കുറഞ്ഞു; സർക്കാർ കാലന്റെ ഉറ്റ തോഴനായി മാറുകയാണെന്ന് എൽദോസ് കുന്നപ്പളളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 12:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. എൽദോസ് കുന്നപ്പളളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഹൈക്കോടതി അടക്കം സർക്കാരിനെ ഇക്കാര്യത്തിൽ രൂക്ഷമായി വിമർശിച്ചുവെന്നും കേരളത്തിലെ റോഡുകളെ മുതലക്കുഴികൾ എന്ന് പറയേണ്ടി വരുമെന്നും എൽദോസ് കുന്നപ്പള്ളി ചൂണ്ടിക്കാട്ടി.

ദേശീയപാത ആണെങ്കിലും കേരളത്തിലെ പാത ആണെങ്കിലും ജനങ്ങൾ അപകടത്തിൽ പെടാൻ ഉള്ളതല്ല റോഡുകളെന്ന് അധികാരികൾ ഓർക്കണം. ആലുവ മൂന്നാർ റോഡ് വഴി മന്ത്രി യാത്ര ചെയ്യണം. കുഴി അടയ്‌ക്കേണ്ട ഉത്തരവാദിത്തം ആർക്കാണെന്നും സർക്കാർ കാലന്റെ ഉറ്റ തോഴനായി മാറുകയാണെന്നും എൽദോസ് കുന്നപ്പളളി പരിഹസിച്ചു. എന്നാൽ കേരളത്തിന്റെ കാലാവസ്ഥ അടക്കം നിരവധി പ്രശ്‌നങ്ങളാണ് റോഡുകളുടെ ശോച്യാവസ്ഥയ്‌ക്ക് കാരണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി.

മഴക്കാല റോഡ് പരിചരണത്തിന് ആസൂത്രിത പ്രവർത്തനം നടത്തിയിരുന്നു. ഒരു കുഴി പോലും ഇല്ലാത്ത അവസ്ഥയിൽ റോഡിന്റെ അവസ്ഥ മാറണം. കഴിഞ്ഞ ജൂലൈ മാസത്തേക്കാൾ റോഡിലെ കുഴികളുടെ എണ്ണം കുറഞ്ഞതായും റിയാസ് അവകാശപ്പെട്ടു. പല പ്രവർത്തികളും നേരിട്ട് പോയി വിലയിരുത്തി. തെറ്റായ പ്രവണതകൾ കണ്ടാൽ സന്ധി ഇല്ലാതെ മുന്നോട്ട് പോകും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ചുവെന്നും റിയാസ് വ്യക്തമാക്കി.

എൽദോസ് കുന്നപ്പള്ളി സിനിമ കാണുന്നതിന് ഇടയിൽ സ്വന്തം ഫേസ്ബുക്ക് പോസ്റ്റ് കൂടി നോക്കണമെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു. അനൗൺസ്‌മെന്റ് വാഹനവുമായി എൽദോസ് കുന്നപ്പള്ളിയുടെ മണ്ഡലത്തിലൂടെ പോകാം. ജനങ്ങൾ മാലയിട്ട് സ്വീകരിക്കുമെന്നും റിയാസ് പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.

Tags: MUHAMMED RIYASKERALA ASSEMBLYമുഹമ്മദ് റിയാസ്ദേശീയപാത
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies