തൃശൂർ മുരിങ്ങൂർ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; മൂന്ന് കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
തൃശൂർ: ദേശീയപാതയിൽ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്കുള്ള പാതയിൽ മുരിങ്ങൂർ മുതൽ പോട്ട വരെ മൂന്ന് കിലോമീറ്ററോളമാണ് വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത്. വാഹനങ്ങൾ ഒരടി പോലും നീങ്ങാൻ ...




