സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ; നിരോധന ശേഷവും ഭരണകൂടത്തിന്റെ ഒത്താശയോടെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് സജീവമെന്നും സുരേന്ദ്രൻ
ആലപ്പുഴ: സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആലപ്പുഴയിൽ അഡ്വ. രൺജിത് ...



