നിയമസഭയിൽ സ്പീക്കർ പൊര വെച്ച് തരേണ്ട കാര്യം ഒന്നുമില്ലല്ലോ; ഒരു വരി കത്ത് മതി; പ്രത്യേക ബ്ലോക്ക് വേണമെന്ന് അൻവർ; ഗവർണറെ കണ്ടു
തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പിവി അൻവർ. എനിക്ക് പ്രതിപക്ഷത്തോടൊപ്പമാണ് സീറ്റ് അനുവദിച്ചിരിക്കുന്നത്. താൻ പ്രതിപക്ഷത്ത് ഇരിക്കണമെന്ന് തീരുമാനിക്കാൻ എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി ...