പിസി ജോർജ്ജ് - Janam TV
Thursday, July 10 2025

പിസി ജോർജ്ജ്

ആട്ടിൻ തോലിട്ട ചെന്നായ വരുന്നത് സ്‌നേഹിക്കാനല്ല; പി.സി ജോർജ്ജ് നടത്തിയത് വർഗീയ വിഷം ചീറ്റുന്ന പരാമർശമെന്ന് മുഖ്യമന്ത്രി; ആലപ്പുഴയിലെ കുന്തിരിക്ക മുദ്രാവാക്യത്തിൽ മൗനം

തൃക്കാക്കര: പിസി ജോർജ്ജ് നടത്തിയത് വർഗീയ വിഷം ചീറ്റുന്ന പരാമർശമാണെന്ന് മുഖ്യമന്ത്രി. തൃക്കാക്കരയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി.സി ജോർജ്ജ് വിഷയം മുഖ്യമന്ത്രി പരാമർശിച്ചത്. വർഗീയ വിഷം ...

പിസി ജോർജ്ജിനെതിരെ രണ്ടാമതും കേസ്; യേശു പിഴച്ചുപെറ്റവനെന്ന് പറഞ്ഞ മുസ്ലീം മതപ്രഭാഷകനെതിരെ ചെറുവിരൽ അനക്കാതെ പോലീസ്; നടപടി വേണമെന്ന് ഡിജിപിക്ക് പരാതി നൽകി അനൂപ് ആന്റണി

തിരുവല്ല: മതവിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന് ആരോപിച്ച് പി.സി ജോർജ്ജിനെതിരെ വീണ്ടും കേസെടുത്ത കേരള പോലീസ് ക്രിസ്തീയ വിശ്വാസികളെയും യേശുക്രിസ്തുവിനെയും അവഹേളിച്ച മുസ്ലീം മതപ്രഭാഷകനെതിരെ പരാതി നൽകി ...

ജാമ്യം നേടിയ പിസി ജോർജ്ജ് എത്തിയത് ബിജെപിയുടെ പഠനശിബിര ക്യാമ്പിൽ; പിന്തുണച്ച പ്രവർത്തകരോട് നന്ദി പറഞ്ഞു

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ അറസ്റ്റിലായ മുൻ എംഎൽഎ പി.സി ജോർജ്ജ് ജാമ്യം നേടിയ ശേഷം ബിജെപിയുടെ പഠനശിബിര ക്യാമ്പ് ...

ടിപ്പു ഏറ്റവും വൃത്തികെട്ട വർഗീയ വാദി; ഹിന്ദു സംസ്‌കാരം എല്ലാത്തിനെയും ഉൾക്കൊളളുന്നത്; രാജ്യസ്‌നേഹികളല്ലാത്ത ഒരുത്തന്റെയും വോട്ട് വേണ്ടെന്നും പിസി ജോർജ്ജ്

തിരുവനന്തപുരം: ഏറ്റവും വൃത്തികെട്ട വർഗീയ വാദിയാണ് ടിപ്പുവെന്ന് പിസി ജോർജ്ജ്. ടിപ്പുവിന് വേണ്ടി പുസ്തകം അച്ചടിക്കാൻ തയ്യാറായ സർക്കാർ എന്തൊരു സർക്കാരാണെന്നാണ് ചിന്തിച്ചുനോക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. ...

ശബരിമലയിൽ പിണറായി ശ്രമിച്ചത് ലോകം മുഴുവൻ അറിയപ്പെടുന്ന വലിയ വിശ്വാസത്തെ ഞങ്ങൾ തകർത്തു എന്ന് അവകാശപ്പെടാൻ; ക്ഷേത്രങ്ങൾ ഹൈന്ദവ ഭരണത്തിൽ കൊണ്ടുവരാനുളള ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് പി.സി ജോർജ്ജ്

തിരുവനന്തപുരം: ലോകം മുഴുവൻ അറിയപ്പെടുന്ന വലിയ വിശ്വാസത്തെ ഞങ്ങൾ തകർത്തു എന്ന് അവകാശപ്പെടാനായിരുന്നു ശബരിമലയിൽ യുവതികളെ കയറ്റിയതിലൂടെ പിണറായി വിജയൻ ലക്ഷ്യമിട്ടതെന്ന് പിസി ജോർജ്ജ്. തിരുവനന്തപുരത്ത് അനന്തപുരി ...