ആരോപണങ്ങൾ ഗുരുതരം; എന്നിട്ടും മെക് 7 എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് ശ്രീജിത് പണിക്കർ
തിരുവനന്തപുരം: മതരാഷ്ട്രമാണ് ലക്ഷ്യമെന്ന് ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും അത് ഉന്നയിച്ച വ്യക്തികൾക്കെതിരെ മെക് 7 എന്തുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തതെന്ന് ശ്രീജിത് പണിക്കർ. സിപിഎം കോഴിക്കോട് ...



