ആരോപണങ്ങൾ ഗുരുതരം; എന്നിട്ടും മെക് 7 എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് ശ്രീജിത് പണിക്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോപണങ്ങൾ ഗുരുതരം; എന്നിട്ടും മെക് 7 എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് ശ്രീജിത് പണിക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 11:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മതരാഷ്‌ട്രമാണ് ലക്ഷ്യമെന്ന് ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും അത് ഉന്നയിച്ച വ്യക്തികൾക്കെതിരെ മെക് 7 എന്തുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തതെന്ന് ശ്രീജിത് പണിക്കർ. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഉൾപ്പെടെ ഈ കൂട്ടായ്മക്കെതിരെ ഗൗരവവും ഗുരുതരവുമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രവാദത്തിന് മറ പിടിക്കുകയാണെന്നും നിരോധിത തീവ്രവാദ സംഘടനകളുടെ റീലോഞ്ചാണ് ലക്ഷ്യമിടുന്നതെന്നും ഉൾപ്പെടെയുളള ആരോപണങ്ങളാണ് ഉയർന്നത്.

ആരോഗ്യ കൂട്ടായ്മ എന്ന നിലയിൽ അവരെ സംശയത്തിൽ നിർത്തുന്നതും വളരെ മോശമാക്കുന്നതുമാണ് ഈ ആരോപണങ്ങൾ. അതിൽ നിന്ന് പുറത്തുകടക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ട്. അത് എന്തുകൊണ്ടാണ് ചെയ്യാത്തതെന്ന് ശ്രീജിത് പണിക്കർ ചോദിച്ചു. ജനം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ടാണ് മെക് 7 ന് പിന്നിലുളളവർ വ്യവസ്ഥാപിതമായ മാർഗത്തിൽ ഇത്തരം ആരോപണങ്ങൾക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകാത്തത് എന്ന ചോദ്യമുണ്ടെന്ന് ശ്രീജിത് പണിക്കർ ചൂണ്ടിക്കാട്ടി. ഒരു കൂട്ടായ്മ സദുദ്ദേശപരമാണെങ്കിൽ അവർ അത് ചെയ്യേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ആരോപണങ്ങളിൽ നിന്നും ക്ലിയർ ആയി പുറത്തുവരിക എന്ന ഉത്തരവാദിത്വം അവർക്കുണ്ട്. അവരുടെ പ്രവർത്തനത്തിൽ കുഴപ്പമില്ലെങ്കിൽ കൂടുതൽ പേർക്ക്  പ്രയോജനപ്പെടുത്താവുന്നതാണ്. അതിന് എന്തുകൊണ്ടാണ് അവർ തുനിയാത്തതെന്നും. ആരോപണങ്ങളിൽ അന്വേഷണം നടത്തി പൊതുസമൂഹത്തിന്റെ സംശയം ദുരീകരിക്കാൻ സർക്കാർ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും ശ്രീജിത് പണിക്കർ ചോദിച്ചു.

സാധാരണ രീതിയിൽ ആരും സംശയിക്കേണ്ടതില്ലാത്ത വ്യായാമ കൂട്ടായ്മയെക്കുറിച്ച് മതരാഷ്‌ട്രവാദം ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ ഉന്നയിക്കുമ്പോൾ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അന്വേഷിക്കാനുളള ഉത്തരവാദിത്വം നമ്മുടെ നാട്ടിലെ പൊലീസിനും സർക്കാരിനും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി. മോഹനനോട് അങ്ങനൊരു പ്രസ്താവന നടത്താനുളള സാഹചര്യം എന്താണെന്ന് അന്വേഷിക്കണമായിരുന്നു. അദ്ദേഹത്തിന് ലഭിച്ച വിവരങ്ങൾ എന്താണെന്ന് തിരക്കണമായിരുന്നു. ഇതൊന്നും ചെയ്തിട്ടില്ലെന്ന് ശ്രീജിത് പണിക്കർ പറഞ്ഞു.

Tags: ജമാഅത്തെ ഇസ്ലാമിമെക് 7പി മോഹനൻസിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies