പി.വി അൻവർ - Janam TV
Saturday, July 12 2025

പി.വി അൻവർ

നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിക്കാമോ? സിപിഎമ്മിനെ വെല്ലുവിളിച്ച് അൻവർ; യുഡിഎഫ് പ്രസംഗിക്കാൻ വിളിച്ചില്ലെങ്കിൽ സ്വന്തമായി മൈക്കുമെടുത്ത് ഇറങ്ങും

നിലമ്പൂർ: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിച്ചുകാണിക്കാമോയെന്ന് സിപിഎമ്മിനെ വെല്ലുവിളിച്ച് പി.വി അൻവർ. രാവിലെ നടത്തിയ വാർത്താസമ്മേളനത്തിനിടെ ആയിരുന്നു പി.വി അൻവറിന്റെ വെല്ലുവിളി. ഇക്കാര്യത്തിൽ ...

തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്; ഒരു ‘പുല്ല് പാർട്ടി’യിലേക്കാണ് അൻവർ പോയതെന്ന് എ.കെ . ബാലൻ

പാലക്കാട്: നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച പി.വി അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും പരിഹസിച്ച് സിപിഎം നേതാവ് എ.കെ ബാലൻ. തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്. ഒരു ...

ഓരോ ദിവസവും ഓരോ സ്ഥലത്ത്; ഒടുവിൽ യുഡിഎഫിലെത്തും; പി.വി. അൻവറിനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ

കൽപ്പറ്റ; പി.വി. അൻവർ എംഎൽഎയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ എംഎൽഎ സ്ഥാനം രാജിവെയ്ക്കുമെന്ന വാർത്തകളോട് പ്രതികരിക്കവേ ആയിരുന്നു പരിഹാസം. അദ്ദേഹം എവിടേക്കാ ...

ഡിഎംകെയിലും ഉറച്ചില്ല, യുഡിഎഫിന്റെ വാതിലും തുറന്നില്ല; പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് അഭിഷേക് ബാനർജി

കൊൽക്കത്ത: സിപിഎം ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎൽഎ പി.വി. അൻവർ തൃണമൂൽ കോൺഗ്രസിലേക്ക്. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഷാൾ അണിയിച്ചാണ് പി.വി ...

അൻവർ പഴയ കോൺഗ്രസുകാരൻ; പാണക്കാട് തങ്ങളും ലീഗും പറയുന്നതേ യുഡിഎഫിൽ നടക്കൂ; വി.ഡി സതീശൻ അൻവറിനെതിരെ പറഞ്ഞതെല്ലാം വിഴുങ്ങിയോയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാണക്കാട് തങ്ങളും ലീഗും പറയുന്നതേ യുഡിഎഫിൽ നടക്കൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പി.വി അൻവർ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും പ്രാദേശിക കോൺഗ്രസ് ...