പി.സി ജോർജ്ജ് - Janam TV
Tuesday, July 15 2025

പി.സി ജോർജ്ജ്

‘രാഷ്‌ട്രീയ പ്രതിയോഗികളെ വരുതിയിൽ നിർത്താൻ മുഖ്യമന്ത്രി പോലീസിനെ ദുരുപയോഗം ചെയ്യുന്നു‘: കേന്ദ്രമന്ത്രി വി മുരളീധരൻ- V Muraleedharan against Pinarayi Vijayan

തിരുവനന്തപുരം: രാഷ്ട്രീയ പ്രതിയോഗികളെ വരുതിയിൽ നിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പോലീസ് വേട്ടയ്ക്കാണ് ...

പിസി ജോർജ്ജ് ജയിലിൽ നിന്ന് പുറത്തിറങ്ങി; ബിജെപിയുടെ ഉജ്ജ്വല സ്വീകരണം; മുഖ്യമന്ത്രിക്ക് മറുപടി തൃക്കാക്കരയിൽ പറയുമെന്ന് പിസി; ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കും

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ പി.സി ജോർജ്ജ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് വൈകിട്ട് 6.45 ഓടെ പൂജപ്പുര സെൻട്രൽ ജയിലിൽ ...

പിസി ജോർജ്ജിനെ ഒറ്റപ്പെടുത്തി മൂലയ്‌ക്ക് ഇരുത്താനാണ് ശ്രമമെങ്കിൽ ബിജെപി സംരക്ഷണം നൽകുമെന്ന് കെ സുരേന്ദ്രൻ

തൃശൂർ: വിദ്വേഷ പ്രസംഗം നടത്തിയ മത പണ്ഡിതൻമാർക്കെതിരെ കേസെടുക്കാതെ പിസി ജോർജ്ജിനെ ഒറ്റപ്പെടുത്തി മൂലയ്ക്ക് ഇരുത്താനാണ് ശ്രമമെങ്കിൽ ബിജെപി സംരക്ഷണം നൽകുമെന്ന് കെ. സുരേന്ദ്രൻ. തൃശൂരിൽ കോൺഗ്രസിൽ ...

പി.സി ജോർജ്ജിന്റെ ജാമ്യം; പ്രോസിക്യൂഷനെ കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി; കോടതിയോട് പോലും ബഹുമാനമില്ലാതെ എന്തും വിളിച്ചുപറയുകയാണെന്ന് സർക്കാർ

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായ പി.സി ജോർജ്ജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യം റദ്ദാക്കണമെന്നും ...

കേന്ദ്രമന്ത്രി വി മുരളീധരനെ നിലയ്‌ക്ക് നിർത്തണമെന്ന് ഇപി ജയരാജൻ; പിസി ജോർജ്ജ് ആർഎസ്എസ് ജോർജ്ജ് ആയെന്നും ജയരാജന്റെ കണ്ടെത്തൽ

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട പി.സി ജോർജ്ജിനെ സന്ദർശിക്കാനെത്തിയെ കേന്ദ്രമന്ത്രി വി. മുരളീധരനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വാർത്താസമ്മേളനത്തിലും പി.സി ...