പിസി ജോർജ്ജ് ജയിലിൽ നിന്ന് പുറത്തിറങ്ങി; ബിജെപിയുടെ ഉജ്ജ്വല സ്വീകരണം; മുഖ്യമന്ത്രിക്ക് മറുപടി തൃക്കാക്കരയിൽ പറയുമെന്ന് പിസി; ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിസി ജോർജ്ജ് ജയിലിൽ നിന്ന് പുറത്തിറങ്ങി; ബിജെപിയുടെ ഉജ്ജ്വല സ്വീകരണം; മുഖ്യമന്ത്രിക്ക് മറുപടി തൃക്കാക്കരയിൽ പറയുമെന്ന് പിസി; ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 07:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ പി.സി ജോർജ്ജ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് വൈകിട്ട് 6.45 ഓടെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായിട്ടാണ് തന്നെ പിടിച്ച് ജയിലിലിട്ടതെന്നായിരുന്നു പിസി ജോർജ്ജിന്റെ ആദ്യ പ്രതികരണം.

മുഖ്യമന്ത്രി തൃക്കാക്കര വെച്ചാണ് എന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. നാളെ കഴിഞ്ഞ് തൃക്കാക്കരയിൽ അതിന് മറുപടി പറയും. എല്ലാത്തിനുമുളള നല്ല മറുപടി എന്റെ കൈയ്യിൽ ഉണ്ടെന്നും പി.സി ജോർജ്ജ് പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പിൽ ആത്മാർത്ഥമായി ഇടപെടും. ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിനായി എന്തും ചെയ്യുമെന്നും പി.സി ജോർജ്ജ് പറഞ്ഞു.

ബഹുമാനപ്പെട്ട കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയിലെ നിയമസംവിധാനത്തിൽ കോടതിക്ക് വിലയുണ്ടെന്ന് തെളിയിക്കപ്പെട്ടിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഹൈക്കോടതിയുടെ വിധി മാനിച്ചു മാത്രമേ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നുളളൂവെന്നും പി.സി ജോർജ്ജ് പറഞ്ഞു.

ഈരാറ്റുപേട്ടയിലേക്കാണ് താൻ പോകുന്നതെന്നും അരുവിത്തുറ പളളിയിൽ സന്ദർശനം നടത്തുമെന്നും പി.സി ജോർജ്ജ് പറഞ്ഞു. മുഖ്യമന്ത്രിയും പിസി ജോർജ്ജുമായുളള ഒത്തുകളിയാണ് അറസ്റ്റ് എന്ന വി.ഡി സതീശന്റെ ആരോപണത്തിന് മറുപടി പറയാനില്ലെന്നായിരുന്നു പി.സി ജോർജ്ജിന്റെ പ്രതികരണം. സാമാന്യ മര്യാദയും വിവരവും ഉളളവരുടെ അഭിപ്രായത്തിന് മറുപടി പറയാം അയാളെപ്പോലെ നാണംകെട്ടവർക്ക് മറുപടി പറയാൻ വിവരം കെട്ടവൻ അല്ല താനെന്ന് പി.സി ജോർജ്ജ് പറഞ്ഞു.

ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പി.സി ജോർജ്ജിന് ജയിലിന് പുറത്ത് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് ഉൾപ്പെടെയുളളവർ പി.സിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

 

Tags: പി.സി ജോർജ്ജ്വി.വി രാജേഷ്തൃക്കാക്കര
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies