ബാലഗോകുലം - Janam TV

ബാലഗോകുലം

അപ്പൊ എങ്ങനാ സഖാക്കളെ, അടുത്ത വർഷം എല്ലാ ശോഭയാത്രയ്‌ക്കും ഇതുപോലുള്ള ചില സഹകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; ശശികല ടീച്ചർ

കണ്ണൂർ: ക്ഷേത്ര മുറ്റത്ത് നിന്നും ശോഭായാത്ര ആരംഭിക്കാൻ അനുമതി നൽകാതിരുന്ന പെരളശ്ശേരി ക്ഷേത്ര മാനേജ്‌മെന്റിലെ സഖാക്കളെ വിമർശിച്ച് ശശികല ടീച്ചർ. സഖാക്കൾ അനുമതി നൽകിയില്ലെങ്കിലും ശോഭയാത്ര പറഞ്ഞ ...

ഹൈദരാബാദ് നഗരത്തെ അമ്പാടിയാക്കി ഭാഗ്യനഗർ ബാലഗോകുലത്തിന്റെ ശോഭായാത്ര

ഹൈദരാബാദ് നഗരത്തെ അമ്പാടിയാക്കി ഭാഗ്യനഗർ ബാലഗോകുലത്തിന്റെ വർണ്ണശബളമായ ശോഭായാത്ര. ഹൈദരാബാദ് ശിവലായ ക്ഷേത്ര പ്രസിഡന്റ് പ്രതാപ് റെഡ്ഡി ഉദ്ഘാടനം ചെയ്തു. കൃഷ്ണവേഷത്തിൽ ഉണ്ണിക്കണ്ണൻമാരും ഗോപികാ വേഷത്തിൽ നൃത്തമാടി ...

ഉണ്ണിക്കണ്ണൻമാർ നിറഞ്ഞു, ഗോപികമാർ നൃത്തം ചവിട്ടി; നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ

തിരുവനന്തപുരം/കൊച്ചി/ കോഴിക്കോട്: നാടും നഗരവും അമ്പാടിയാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും. ജൻമാഷ്ടമിയോട് അനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രയിൽ ആയിരക്കണക്കിന് ഉണ്ണിക്കണ്ണൻമാരാണ് അണിനിരന്നത്. വാദ്യമേളങ്ങൾക്കും കൃഷ്ണസ്തുതികൾക്കുമൊപ്പം ഗോപികമാർ നൃത്തം ...

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സിപിഎം; ബാല​ഗോകുലം ‘രാഷ്‌ട്രീയ സംഘടന’യെന്ന് സഖാക്കൾ; പ്രതിഷേധവുമായി ഭക്തർ

കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സിപിഎം. ബാല​ഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. കോഴിക്കോട് ചെലൂർ സുബ്രഹ്മണ്യ മഹാക്ഷേത്ര കമ്മിറ്റിയുടേതാണ് നടപടി. സംഭവത്തിൽ ഭക്തജനങ്ങൾ പ്രതിഷേധം ...

ശ്രീറാം ജയ് റാം ജയ ജയ റാം… ; ഭക്തിയുടെ അന്തരീക്ഷത്തിൽ ശ്രീരാമപട്ടാഭിഷേക പൂജ ഒരുക്കി ഹൈദരാബാദ് ഭാഗ്യനഗർ ബാലഗോകുലം

ഹൈദരാബാദ്; രാമായണ മാസാചരണത്തോട് അനുബന്ധിച്ച് നടത്തി വന്ന രാമായണ പാരായണത്തിനൊടുവിൽ ശ്രീരാമ പട്ടാഭിഷേകം ഒരുക്കി ഹൈദരാബാദ് ഭാഗ്യനഗർ ബാലഗോകുലം. ഗുരുവായൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ശ്രീരാമ ...

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പതാകകൾ നശിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

കോഴിക്കോട് : ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പതാകകൾ നശിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പുതിയ കടവിലാണ് സംഭവം നടന്നത്. ഡിവൈഎഫ്‌ഐ സമ്മേളനത്തിന് എത്തിയ അക്ഷയ് എന്നയാളാണ് പോലീസിന്റെ ...

ശിശു പരിപാലനത്തിൽ കേരളം ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്ന് കോഴിക്കോട് മേയർ; പരാമർശം വിവാദമാക്കി സിപിഎം നേതാക്കൾ; എന്റെ വീട്ടിലും സരസ്വതി ദേവിയുടെ ചിത്രമുണ്ടെന്ന് മേയർ

കോഴിക്കോട്: ശിശു പരിപാലനത്തിൽ കേരളം ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്ന് കോഴിക്കോട് മേയറും സിപിഎം നേതാവുമായ ബീന ഫിലിപ്പ്. കോഴിക്കോട് ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ...