കോഴിക്കോട് : ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പതാകകൾ നശിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പുതിയ കടവിലാണ് സംഭവം നടന്നത്.
ഡിവൈഎഫ്ഐ സമ്മേളനത്തിന് എത്തിയ അക്ഷയ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. വെളളയിൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments