സ്‌കൂളിലെ ക്രിസ്മസ് പുൽക്കൂട് തകർത്ത സംഭവം; പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം
പാലക്കാട്: തത്തമംഗലം സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച പുൽക്കൂട് തകർത്ത സംഭവത്തിൽ പ്രതികളെ പോലീസ് ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി. തത്തമംഗലം മേട്ടുപ്പാളയത്ത് നിന്നും ...



