കേരളത്തിൽ പോലീസിനെയും ഗുണ്ടകളെയും അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണെന്ന് ബിജെപി; ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ പോലീസിനെയും ഗുണ്ടകളെയും അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണെന്ന് ബിജെപി; ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 03:16 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ചെറുവണ്ണൂരിൽ പോലീസ് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ ജിഷ്ണു എന്ന യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത നീക്കണമെന്നും ശക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം. ബി.ജെ.പി.ബേപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നല്ലളം പോലീസ് സ്റ്റേഷനിലേക്കാണ് മാർച്ച് നടത്തിയത്.

സംഭവത്തിൽ നല്ലളം പോലീസിന്റെ ഇടപെടലിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. സ്റ്റേഷനു മുൻപിൽ മാർച്ച് തടഞ്ഞതിനെ തുടർന്ന് നടത്തിയ
പ്രതിഷേധ സമരം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു.

മൂക്കിൽ നിന്നും ചെവിയിൽ നിന്നും വായിൽ നിന്നും രക്തം വരുന്ന നിലയിലാണ് ജിഷ്ണുവിനെ കണ്ടെത്തിയതെന്നാണ് വിവരം. ഇവിടുത്തെ പോലീസിന്റെ കാട്ടാളത്തമാണ് ഈ അവസ്ഥ തെളിയിക്കുന്നത്. പോലീസിനെയും ഗുണ്ടകളെയും അഴിഞ്ഞാടാൻ വിട്ട സാഹചര്യമാണ് കേരളത്തിലെന്നും പ്രശാന്ത് കുമാർ പറഞ്ഞു.

സംഭവം വിവാദമായതിനെ തുടർന്ന് ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും കേസന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങളറിയുക മാത്രമാണ് ചെയ്തതെന്നാണ് നല്ലളം പോലീസ് നൽകുന്ന വിശദീകരണം. കേസ് അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ അക്ബർ വ്യക്തമാക്കിയിരുന്നു.

പോസ്റ്റ്‌മോർട്ടം ചിത്രീകരിക്കാനും ആർഡിഒ യുടെ സാന്നിധ്യം ഉറപ്പാക്കാനും സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പോലീസ് എത്തിയപ്പോൾ ജിഷ്ണു വീട്ടിൽ ഇല്ലായിരുന്നു. എന്നാൽ ഫോണിൽ വിളിച്ചുവരുത്തി
പോലീസ് കൂട്ടിക്കൊണ്ടുപോയി. രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികിൽ നാട്ടുകാർ ജിഷ്ണുവിനെ അത്യാസന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

Tags: ബിജെപി പ്രതിഷേധം
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടിക്കെതിരായ ഹർജി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies