ബ്രസീലിൽ ചെറുവിമാനം കടയിലേക്ക് ഇടിച്ചുകയറി തകർന്നു; അപകടമുണ്ടായത് നഗരമദ്ധ്യത്തിൽ; 10 മരണം
ബ്രസീലിയ: ബ്രസീലിൽ ചെറുവിമാനം കടയിലേക്ക് ഇടിച്ചുകയറി തകർന്നു. നഗരമദ്ധ്യത്തിലുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. വിമാനത്തിലെ യാത്രക്കാരാണ് മരിച്ചത്. തെക്കൻ ബ്രസീലിയൻ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. അപകട ...




