മാനന്തവാടി - Janam TV

മാനന്തവാടി

പാട്ടുപാടിയ മന്ത്രിയെ കൂകി വിളിച്ച് ജനങ്ങൾ; രാധയുടെ വീട്ടിലെത്തിയ വനംമന്ത്രി എ.കെ ശശീന്ദ്രന്റെ കാറിന് മുൻപിൽ കിടന്നും ഇരുന്നും പ്രതിഷേധിച്ച് നാട്ടുകാർ

മാനന്തവാടി: കടുവ കടിച്ചുകൊന്ന രാധയുടെ പഞ്ചാരക്കൊല്ലിയിലെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എ.കെ ശശീന്ദ്രന് കൂകിവിളി. ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി രാധയുടെ വീട് സന്ദർശിക്കാൻ എത്തിയത്. വീട്ടിലേക്കുള്ള വഴിയിലുടനീളം ...

വയനാട്ടിൽ കടുവ ഭീതിയിൽ ജനങ്ങൾ; കോഴിക്കോട് ഫാഷൻ ഷോയിൽ അടിപൊളി പാട്ടുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട്: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങിയ ഭീതിയിൽ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കെ കോഴിക്കോട് ഫാഷൻ ഷോ വേദിയെ പാട്ടുപാടി കൈയ്യിലെടുത്ത് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ...

പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടിക്കാത്തതിൽ പ്രതിഷേധം; മൂന്ന് മണിക്ക് ചർച്ചയ്‌ക്ക് വരുമെന്ന് പറഞ്ഞ ജില്ലാ കളക്ടറും വന്നില്ല; രോഷാകുലരായി നാട്ടുകാർ

മാനന്തവാടി; വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വനവാസി സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാധയുടെ സംസ്‌കാരത്തിന് ശേഷം പ്രിയദർശിനി എസ്റ്റേറ്റിന്റെ ബേസ് ക്യാമ്പിലേക്ക് ...

കടുവയെ വെടിവെച്ചുകൊല്ലാൻ ഉത്തരവ്; രാധയുടെ കുടുംബത്തിന് 11 ലക്ഷം നൽകും; സുരക്ഷയ്‌ക്ക് ആർആർടിയെ വിന്യസിക്കും ; പ്രതിഷേധത്തിനൊടുവിൽ ഉറപ്പ് നൽകി മന്ത്രി

മാനന്തവാടി; വയനാട്ടിൽ വനവാസി സ്ത്രീയുടെ ജീവനെടുത്ത കടുവയെ നരഭോജി കടുവകളിൽ ഉൾപ്പെടുത്തി വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കി സർക്കാർ. വനവാസി സ്ത്രീയായ രാധയെ കടുവ ആക്രമിച്ച പ്രിയദർശിനി എസ്റ്റേറ്റിലെത്തിയ ...

കടുവ ആക്രമണം; മന്ത്രി ഒ.ആർ. കേളുവിനെതിരെ പ്രതിഷേധം; കടുവയെ കൂടുവെച്ചോ വെടിവെച്ചോ പിടിക്കാൻ ഉത്തരവ് നൽകിയതായി വനംമന്ത്രി

മാനന്തവാടി: വയനാട് കടുവയുടെ ആക്രമണത്തിൽ വനവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലത്തെത്തിയ മന്ത്രി ഒ.ആർ കേളുവിനെതിരെ പ്രതിഷേധം. വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ശാശ്വതമായ നടപടി ...