യഹിയാ തങ്ങൾ - Janam TV

യഹിയാ തങ്ങൾ

വിദ്വേഷ റാലി; യഹിയാ തങ്ങൾ റിമാൻഡിൽ; തൃശൂർ സ്വദേശിയായതിനാൽ കാക്കനാട് ജയിലിലേക്ക് അയയ്‌ക്കണമെന്ന് ആവശ്യം; മാവേലിക്കര സബ് ജയിലിലേക്ക് വിട്ട് കോടതി

ആലപ്പുഴ: വിദ്വേഷ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയാ തങ്ങളെ റിമാൻഡ് ചെയ്തു. പതിമൂന്നാം തീയതി വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ...

ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ചു; പോപ്പുലർ ഫ്രണ്ട് നേതാവിനെതിരെ പുതിയ കേസ്; യഹിയാ തങ്ങൾ റിമാൻഡിൽ

ആലപ്പുഴ; ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ച പരാമർശത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയാ തങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴ പോലീസാണ് കേസെടുത്തിരിക്കുന്നത്. വിവാദ പരാമർശത്തിൽ കോടതിയലക്ഷ്യ നടപടിക്ക് ...

ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ച പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പരാമർശം; കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി

കൊച്ചി: ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിക്കുന്ന പരാമർശം നടത്തിയ പോപ്പുലർ ഫ്രണ്ട് നേതാവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി. ഹൈക്കോടതി അഭിഭാഷകനായ അരുൺ റോയ് ആണ് അഡ്വക്കേറ്റ് ...

ആലപ്പുഴ വിദ്വേഷറാലി; സ്വാഗത സംഘം ചെയർമാൻ യഹിയാ തങ്ങൾ അറസ്റ്റിൽ; പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്

കുന്നംകുളം: ആലപ്പുഴയിൽ വിദ്വേഷറാലി നടത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്ന യഹിയാ തങ്ങളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പോലീസാണ് കുന്ദംകുളത്ത് നിന്നും യഹിയാ ...