ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ചു; പോപ്പുലർ ഫ്രണ്ട് നേതാവിനെതിരെ പുതിയ കേസ്; യഹിയാ തങ്ങൾ റിമാൻഡിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ചു; പോപ്പുലർ ഫ്രണ്ട് നേതാവിനെതിരെ പുതിയ കേസ്; യഹിയാ തങ്ങൾ റിമാൻഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 01:24 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ; ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ച പരാമർശത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയാ തങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴ പോലീസാണ് കേസെടുത്തിരിക്കുന്നത്. വിവാദ പരാമർശത്തിൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് ഹർജി നൽകിയതിന് പിന്നാലെയാണ് സംഭവം.

ആലപ്പുഴ സൗത്ത് പോലീസ് ആണ് സ്വമേധയാ കേസ് എടുത്തത്. ആലപ്പുഴയിൽ ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിന് പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലായിരുന്നു യഹിയാ തങ്ങൾ വിവാദ പരാമർശം നടത്തിയത്.

ആലപ്പുഴ സമ്മേളനത്തിലെ മുദ്രാവാക്യം കേട്ടുകൊണ്ട് നമ്മുടെ ഹൈക്കോടതി ജഡ്ജിമാർ ഞെട്ടുകയാണ്. എത്ര പെട്ടന്നാണ് ഇവർ ഞെട്ടുന്നതെന്ന് അറിയാമോയെന്നും ജഡ്ജിമാർ ഇട്ടിരിക്കുന്ന അടിവസ്ത്രം കാവിയാകുമ്പോൾ ചൂടെടുക്കുമെന്നും സ്വാഭാവികമാണെന്നുമായിരുന്നു യഹിയാ തങ്ങളുടെ വാക്കുകൾ. പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ച ജഡ്ജിയെയും ഇയാൾ വിമർശിച്ചു.

യഹിയാ തങ്ങൾക്കെതിരെ ക്രിമിനൽ നടപടി പ്രകാരമുളള തുടർ നടപടികൾ സ്വീകരിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ അരുൺ റോയ് അഡ്വക്കേറ്റ് ജനറലിന് ഹർജി നൽകിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറൽ അനുവദിച്ചാൽ കോടതിയലക്ഷ്യ നടപടിക്ക് വിധേയനാകേണ്ടി വരും.

വിവാദ മുദ്രാവാക്യം ഉയർന്ന വിദ്വേഷ റാലി നടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യ സംഘാടകനായിരുന്ന യഹിയാ തങ്ങളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ പോലീസ് കുന്ദംകുളത്ത് എത്തിയായിരുന്നു ഇയാളെ പിടികൂടിയത്. ഈ കേസിൽ ഇയാൾ റിമാൻഡിലാണ്.

Tags: യഹിയാ തങ്ങൾyahiya thangalPFI activist
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies