ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ച പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പരാമർശം; കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ച പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പരാമർശം; കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 12:50 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിക്കുന്ന പരാമർശം നടത്തിയ പോപ്പുലർ ഫ്രണ്ട് നേതാവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി. ഹൈക്കോടതി അഭിഭാഷകനായ അരുൺ റോയ് ആണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്. യഹിയാ തങ്ങൾക്കെതിരെ ക്രിമിനൽ നടപടി പ്രകാരമുളള തുടർ നടപടികൾ സ്വീകരിക്കാൻ അനുമതി വേണമെന്നാണ് ആവശ്യം. അഡ്വക്കേറ്റ് ജനറൽ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

ജഡ്ജിമാർക്കെതിരായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയാ തങ്ങളുടെ പരാമർശം അപകീർത്തികരമെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ആലപ്പുഴ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് പിഎഫ്‌ഐ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലായിരുന്നു യഹിയാ തങ്ങൾ വിവാദ പരാമർശം നടത്തിയത്.

പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ച ജഡ്ജിയെയും ആലപ്പുഴ റാലിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ജഡ്ജിമാരെയും ലക്ഷ്യമിട്ടായിരുന്നു പരാമർശം. ആലപ്പുഴ സമ്മേളനത്തിലെ മുദ്രാവാക്യം കേട്ടുകൊണ്ട് നമ്മുടെ ഹൈക്കോടതി ജഡ്ജിമാർ ഞെട്ടുകയാണ്. എത്ര പെട്ടന്നാണ് ഇവർ ഞെട്ടുന്നതെന്ന് അറിയാമോയെന്നും ജഡ്ജിമാർ ഇട്ടിരിക്കുന്ന അടിവസ്ത്രം കാവിയാകുമ്പോൾ ചൂടെടുക്കുമെന്നും സ്വാഭാവികമാണെന്നുമായിരുന്നു യഹിയാ തങ്ങളുടെ വാക്കുകൾ.

ആലപ്പുഴയിലെ വിദ്വേഷ റാലി സംഘടിപ്പിച്ച സംഭവത്തിൽ മുഖ്യ സംഘാടകനായിരുന്ന യഹിയാ തങ്ങളെ ആലപ്പുഴ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Tags: പോപ്പുലർ ഫ്രണ്ട്ആലപ്പുഴ റാലിയഹിയാ തങ്ങൾവിദ്വേഷ മുദ്രാവാക്യം
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies