രാഖി കെട്ടിയതിന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ; സംഭവം മട്ടന്നൂർ പോളിടെക്‌നിക്കിൽ; എസ്എഫ്‌ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എബിവിപി
മട്ടന്നൂർ: രക്ഷാബന്ധൻ ഉത്സവത്തിന്റെ ഭാഗമായി രാഖി കെട്ടിയതിന് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ. മട്ടന്നൂർ പോളിടെക്‌നിക്കിലായിരുന്നു സംഭവം. രാഖി കെട്ടിയത് ചോദ്യം ചെയ്യുകയും ബലം പ്രയോഗിച്ച് വിദ്യാർത്ഥികളുടെ രാഖികൾ ...