രാഖി കെട്ടിയതിന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ; സംഭവം മട്ടന്നൂർ പോളിടെക്‌നിക്കിൽ; എസ്എഫ്‌ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എബിവിപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഖി കെട്ടിയതിന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ; സംഭവം മട്ടന്നൂർ പോളിടെക്‌നിക്കിൽ; എസ്എഫ്‌ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 12:12 am IST
Facebook
Twitter
WhatsAppTelegram

മട്ടന്നൂർ: രക്ഷാബന്ധൻ ഉത്സവത്തിന്റെ ഭാഗമായി രാഖി കെട്ടിയതിന് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ. മട്ടന്നൂർ പോളിടെക്‌നിക്കിലായിരുന്നു സംഭവം. രാഖി കെട്ടിയത് ചോദ്യം ചെയ്യുകയും ബലം പ്രയോഗിച്ച് വിദ്യാർത്ഥികളുടെ രാഖികൾ നശിപ്പിക്കുകയും ചെയ്തു.

എസ്എഫ്‌ഐ പ്രവർത്തകരുടെ അക്രമത്തിന് ഇടതുപക്ഷ അദ്ധ്യാപകരും ഒത്താശ ചെയ്തിരുന്നതായി എബിവിപി കേന്ദ്രപ്രവർത്തക സമിതി അംഗം എൻസിടി ശ്രീഹരി ആരോപിച്ചു. എസ്എഫ്‌ഐ അക്രമിക്കുമ്പോൾ ഇടതുപക്ഷ അദ്ധ്യാപകർ അതിന് അവസരമൊരുക്കി നൽകി. ഒടുവിൽ എബിവിപി വിദ്യാർത്ഥികൾ ചെറുത്തുനിന്നതോടെ അദ്ധ്യാപകർ ഇറങ്ങി എസ്എഫ്‌ഐ വിദ്യാർത്ഥികളെ പിന്തിരിപ്പിച്ചുവെന്നും എൻസിടി ശ്രീഹരി ചൂണ്ടിക്കാട്ടി.

എസ്എഫ്‌ഐ അക്രമം പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപെടുത്താനായി പോളിയിൽ എത്തിയ ശ്രീഹരി ഉൾപ്പടെയുള്ള എബിവിപി കാര്യകർത്താക്കൾക്ക് നേരെയും എസ്എഫ്‌ഐക്കാർ കയ്യേറ്റശ്രമം നടത്തി. അക്രമം തീർത്തും അപലപനീയമാണ്. പ്രവർത്തകരെ അക്രമിച്ച് പോളിയിലെ എബിവിപി പ്രവർത്തനം അവസാനിപ്പിക്കാമെന്നത് എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ വ്യാമോഹം മാത്രമാണെന്ന് എബിവിപി പറഞ്ഞു.

ഇതിനെതിരെ ജില്ലയിലെ കാമ്പസുകളിൽ എബിവിപി ശക്തമായി പ്രതിഷേധിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി അശ്വിൻ പി സതീഷ് പ്രസ്താവനയിലൂടെ അറിയിച്ചു. കോളേജുകളിലെ സാമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം അക്രമ സംഭവങ്ങളെ പൊതുസമൂഹം ഒറ്റപ്പെടുത്തി തള്ളിക്കളയും. എല്ലാവിധ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് ക്യാമ്പസുകളിൽ വ്യക്തിസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന രീതിയാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നത്.

Tags: SFIabvpരക്ഷാബന്ധൻഎസ്എഫ്ഐഎബിവിപിമട്ടന്നൂർ പോളിടെക്‌നിക്
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies