റാന്നി - Janam TV
Thursday, July 10 2025

റാന്നി

ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു; വൻദുരന്തം ഒഴിവായത് മരത്തിൽ തട്ടി നിന്നതിനാൽ

റാന്നി: ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ബസ് മരത്തിൽ തട്ടി നിന്നതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. ഇലവുങ്കൽ -എരുമേലി ...

കാരറ്റിന്റെ വിലയെച്ചൊല്ലി തർക്കം; റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു; ‘ഇടത്തൻ’ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

റാന്നി: കാരറ്റിന്റെ വിലയെച്ചൊല്ലിയുളള തർക്കത്തിനൊടുവിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. പത്തനംതിട്ട റാന്നിയിൽ ഇന്നലെയാണ് സംഭവം. റാന്നി സ്വദേശി അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇടത്തൻ എന്ന് വിളിക്കുന്ന ...

ശക്തമായ കാറ്റിൽ റോഡരികിൽ നിന്ന കവുങ്ങ് ഒടിഞ്ഞുവീണു; ബൈക്ക് യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

റാന്നി: ശക്തമായ കാറ്റിൽ റോഡരികിൽ നിന്ന കവുങ്ങ് ഒടിഞ്ഞുവീണത് ബൈക്ക് യാത്രക്കാരുടെ മുകളിലേക്ക്. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപെട്ടത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പുനലൂർ- മൂവാറ്റുപുഴ ...