കാരറ്റിന്റെ വിലയെച്ചൊല്ലി തർക്കം; റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു; 'ഇടത്തൻ' ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാരറ്റിന്റെ വിലയെച്ചൊല്ലി തർക്കം; റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു; ‘ഇടത്തൻ’ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 09:37 am IST
Facebook
Twitter
WhatsAppTelegram

റാന്നി: കാരറ്റിന്റെ വിലയെച്ചൊല്ലിയുളള തർക്കത്തിനൊടുവിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. പത്തനംതിട്ട റാന്നിയിൽ ഇന്നലെയാണ് സംഭവം. റാന്നി സ്വദേശി അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇടത്തൻ എന്ന് വിളിക്കുന്ന പ്രദീപിനെയും കൂട്ടാളിയെയും പൊലീസ് പിടികൂടി.

കടയിലെത്തിയവർ കാരറ്റിന്റെ വിലയെച്ചൊല്ലി തർക്കിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനിടെ പ്രദീപ് ഒരു കാരറ്റ് എടുത്തു തിന്നു. ഇത് കണ്ട ജീവനക്കാരി മഹാലക്ഷ്മി കാരറ്റിന് വലിയ വിലയാണെന്നും എടുത്ത് കഴിക്കരുതെന്നും പറഞ്ഞു. ഇത് ഇഷ്ടപ്പെടാതെ പ്രദീപ് വീണ്ടും ഇവരുമായി തർക്കിച്ചു. തുടർന്ന് സ്ഥലത്ത് നിന്നും പോയ പ്രദീപ് കുറച്ച് നേരത്തിന് ശേഷം സുഹൃത്തുമൊത്ത് വടിവാളുമായി തിരിച്ചെത്തുകയായിരുന്നു.

മഹാലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മഹാലക്ഷ്മിയെ വെട്ടാൻ ശ്രമിച്ചതോടെ കടയിലുണ്ടായിരുന്ന അനിൽകുമാർ അത് തടഞ്ഞു. ഇതോടെയാണ് അനിലിനെ വലിച്ചിറക്കി റോഡിലിട്ട് വെട്ടിയത്. പ്രാണരക്ഷാർത്ഥം അനിൽ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ പിന്തുടർന്ന് തലയ്‌ക്കുൾപ്പെടെ വെട്ടുകയായിരുന്നു. പ്രതികൾ മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.

പിടിയിലായ പ്രദീപ് നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അനിലിനെ ആക്രമിക്കുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഇവർ വന്ന സ്‌കൂട്ടർ ഉൾപ്പെടെ നാട്ടുകാർ തടഞ്ഞു. ഇതോടെ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ വൈകാതെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മഹാലക്ഷ്മിയുടെ ഭർത്താവിനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. അനിൽ കുമാർ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

Tags: POLICE CASEcrime newsറാന്നിപച്ചക്കറി വ്യാപാരിVegetable sellerCarrots
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies