വയനാട് - Janam TV

വയനാട്

വയനാട് ഉരുൾപൊട്ടൽ; മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ധനസഹായവും തീരുമാനിച്ചു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം നൽകും. സാധാരണ പ്രകൃതി ദുരന്തങ്ങളിൽ മരണപ്പെടുന്നവർക്ക് നാല് ലക്ഷം രൂപയാണ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ ...

വയനാട്ടിലേക്ക് ഇങ്ങനെയൊരു യാത്ര പ്രതീക്ഷിച്ചതല്ല; ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദുരന്തക്കാഴ്ചയാണ്; സന്ദീപ് ജി വാര്യർ

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം ദുരന്ത മേഖലകൾ ...

വയനാട്ടിലേക്ക് കൂടുതൽ മെഡിക്കൽ സംഘം; കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും കണ്ണൂരിൽ നിന്നും മെഡിക്കൽ സംഘമെത്തും

വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ കൂടുതൽ മെഡിക്കൽ സംഘമെത്തും. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘം പുറപ്പെട്ടതായി ആരോഗ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നിന്നുള്ള മെഡിക്കൽ സംഘവും പുറപ്പെട്ടു. തൃശൂർ ...

കേണിച്ചിറയിൽ വീണ്ടും കടുവയിറങ്ങി; വന്നത് ഇന്നലെ കടിച്ചുകൊന്ന പശുക്കളെ തേടി; ദൃശ്യങ്ങൾ പുറത്ത്; കടുവയെ പിടികൂടാൻ പൂതാടി പഞ്ചായത്തിൽ നിരോധനാജ്ഞ

പൂതാടി; വയനാട് കേണിച്ചിറയിൽ വീണ്ടും കടുവ ഇറങ്ങി. കേണിച്ചിറയിൽ മാളിയേക്കൽ ബെന്നിയുടെ പശുക്കളെ കഴിഞ്ഞ ദിവസം കടുവ കടിച്ചുകൊന്നിരുന്നു. ഇവയുടെ ഇറച്ചി തേടി വീണ്ടും ബെന്നിയുടെ വീടിനോട് ...

മഞ്ഞക്കൊന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടികളുമായി വനം വകുപ്പ്; കെ.പി.പി.എൽ – ന് അനുവാദം നൽകി ഉത്തരവ്

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലും മറ്റ് വനപ്രദേശങ്ങളിലും മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന് (കെ.പി.പി.എൽ) അനുവാദം നൽകി ഉത്തരവായി. ജൈവവൈവിധ്യത്തിന് ഭീഷണിയായി ...

വയനാട് വൈത്തിരിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി; അക്രമം സ്വർണം തട്ടിയെടുത്തതിന്റെ പേരിലെന്ന് സൂചന

വൈത്തിരി: വയനാട് വൈത്തിരിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. സ്വർണം തട്ടിയെടുത്തതിനെ ചൊല്ലിയാണ് സംഘർഷമെന്നാണ് വിവരം. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഷിഹാബിൽ നിന്നും ...

വയനാട് വീണ്ടും കടുവയിറങ്ങി; പശുവിനെ ആഹാരമാക്കി; ഭീതിയിൽ നാട്ടുകാർ

വയനാട്: വീണ്ടും കടുവ ഭീതിയിൽ ചീരാൽ. വയനാട് ചീരാലിൽ പശുവിനെയാണ് കടുവ കൊന്നത്. ചീരാൽ സ്വദേശി സ്‌കറിയയുടെ പശുവായിരുന്നു ആക്രമണത്തിനിരയായത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ഇതോടെ വയനാട്ടിൽ ...

വയനാട്ടിൽ രാഹുൽ ചെയ്യാത്തതാണ് ബിജെപി ചെയ്യുന്നതെന്ന് എം.ടി രമേശ്; ഒരു തവണ പോലും വയനാട്ടിലെ പ്രശ്‌നം പാർലമെന്റിൽ ഉന്നയിക്കാത്ത എംപിയാണ് രാഹുലെന്നും വിമർശനം

കോഴിക്കോട്: വയനാട്ടിൽ രാഹുൽ ചെയ്യാത്തതാണ് ബിജെപി ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഒരു തവണ പോലും വയനാട്ടിലെ പ്രശ്‌നം പാർലമെന്റിൽ ഉന്നയിക്കാത്ത എംപിയാണ് ...