വയനാട്ടിൽ രാഹുൽ ചെയ്യാത്തതാണ് ബിജെപി ചെയ്യുന്നതെന്ന് എം.ടി രമേശ്; ഒരു തവണ പോലും വയനാട്ടിലെ പ്രശ്‌നം പാർലമെന്റിൽ ഉന്നയിക്കാത്ത എംപിയാണ് രാഹുലെന്നും വിമർശനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിൽ രാഹുൽ ചെയ്യാത്തതാണ് ബിജെപി ചെയ്യുന്നതെന്ന് എം.ടി രമേശ്; ഒരു തവണ പോലും വയനാട്ടിലെ പ്രശ്‌നം പാർലമെന്റിൽ ഉന്നയിക്കാത്ത എംപിയാണ് രാഹുലെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2022, 02:48 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വയനാട്ടിൽ രാഹുൽ ചെയ്യാത്തതാണ് ബിജെപി ചെയ്യുന്നതെന്ന് ബിജെപി
സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഒരു തവണ പോലും വയനാട്ടിലെ പ്രശ്‌നം പാർലമെന്റിൽ ഉന്നയിക്കാത്ത എംപിയാണ് രാഹുലെന്നും എംടി രമേശ് കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തിന് രാഷ്‌ട്രീയ പ്രാധാന്യം ഉണ്ടെന്ന് വ്യക്തമാക്കിയായിരുന്നു എംടി രമേശിന്റെ വാക്കുകൾ.

കോഴിക്കോട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുക്കുന്ന പൊതുസമ്മേളന പരിപാടിയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംടി രമേശ്. കേരളത്തിലെ ഏറ്റവും അവികസിതമായി കിടക്കുന്ന ഒരു പാർലമെന്റ് മണ്ഡലമാണ് വയനാട്. പ്രത്യേകിച്ച് വനവാസി സമൂഹത്തിന് വലിയ മുന്നേറ്റമുളള ജില്ലയാണ് വയനാട്. പക്ഷെ അവിടുത്തെ നിരവധി വനവാസി കോളനികളിൽ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെ ആദ്യമായി പാർലമെന്റിൽ ഉന്നയിച്ചത് ബിജെപിയാണെന്ന് എംടി രമേശ് ചൂണ്ടിക്കാട്ടി.

ആദിവാസി ഊരുകളിലെ കുടിവെളള പ്രശ്‌നവും അവർക്ക് പ്രാഥമികകാര്യങ്ങൾ നിർവ്വഹിക്കാൻ പോലും സൗകര്യമില്ലെന്നും സുരേഷ് ഗോപി എംപിയാണ് രാജ്യസഭയിൽ ഉന്നയിച്ചത്. കേന്ദ്രസർക്കാർ ഈ മേഖലയിൽ കോടിക്കണക്കിന് രൂപയാണ് അനുവദിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ഈ തുക എങ്ങനെയാണ് വിനിയോഗിക്കുന്നതെന്ന് മനസിലാക്കാൻ കൂടിയാണ് സ്മൃതി ഇറാനിയുടെ സന്ദർശനമെന്നും എം.ടി രമേശ് പറഞ്ഞു.

Tags: വയനാട്രാഹുൽ
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies