ഷാർജ - Janam TV

ഷാർജ

വാടക സൂചിക ഏർപ്പെടുത്താനൊരുങ്ങി ഷാർജ; ഉടമയും വാടകക്കാരും തമ്മിലുള്ള തർക്കങ്ങൾ കുറയ്‌ക്കാനും അനിയന്ത്രിത വാടക വർദ്ധന തടയാനും ലക്ഷ്യം

ഷാർജ; വാടക സൂചിക ഏർപ്പെടുത്താനൊരുങ്ങി ഷാർജ. അബുദാബിക്കും ദുബായിക്കും പിന്നാലെയാണ് ഷാർജയിലും വാടകസൂചിക സംവിധാനം നടപ്പാക്കുന്നത്. വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാനും കെട്ടിടവാടക അനിയന്ത്രിതമായി ...

വനിതാ ട്വന്റി -20 ലോകകപ്പ്: ഓസ്‌ട്രേലിയയെ വരിഞ്ഞുകെട്ടി ഇന്ത്യ; വിജയലക്ഷ്യം 152 റൺസ്

ഷാർജ: വനിതാ ട്വന്റി -20 ലോകകപ്പിൽ ടോസിന്റെ ആനുകൂല്യത്തിൽ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയൻ വനിതകളെ വരിഞ്ഞുമുറുക്കി ഇന്ത്യൻ വനിതാ ബൗളർമാർ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 151 ...

ലഹരിയിൽ മുക്കി എ ഫോർ പേപ്പറുകൾ; ലഹരികടത്തിന്റെ പുതിയ മാർഗം; ഷാർജയിൽ ആറ് പേർ അറസ്റ്റിൽ

ഷാർജ: ഷാർജയിൽ ലഹരി മരുന്ന് കടത്തിയ ആറ് പേർ അറസ്റ്റിൽ. എ ഫോർ പേപ്പറുകൾ ലഹരിയിൽ മുക്കി അത് ബണ്ടിലുകളായി കടത്തുകയായിരുന്നു ഇവരുടെ രീതി. ലഹരിയിൽ മുക്കിയ ...

ഷാർജയിലെ ദെയ്തിലുണ്ടായ തീപിടിത്തത്തിൽ ഒട്ടേറെ കടകൾ കത്തി നശിച്ചു; വ്യാപാരികൾക്ക് സാമ്പത്തിക സഹായം നൽകാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

ഷാർജ; ദെയ്തിലുണ്ടായ തീപിടിത്തത്തിൽ ഒട്ടേറെ കടകൾ കത്തി നശിച്ചു. നാശനഷ്ടം ഉണ്ടായ വ്യാപാരികൾക്ക് സാമ്പത്തിക സഹായം നൽകാനും മാർക്കറ്റ് പുനർനിർമാക്കാനും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ...

യുഎഇയിൽ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത; ദുബായിലും ഷാർജയിലും സ്‌കൂളുകളിൽ ഓൺലൈൻ പഠനം

ദുബായ്: യുഎഇയിൽ ഇന്ന് രാത്രി മുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ച്ച രാവിലെ വരെ പരക്കെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ദുബായിലും ഷാർജയിലും സ്‌കൂളുകളിൽ നാളെയും ...