ഇസ്‌കോൺ പുരോഹിതന്റെ അറസ്റ്റ്; ബംഗ്ലാദേശ് സർക്കാരിനെ വിമർശിച്ച് ഷെയ്ഖ് ഹസീന; നടപടി അന്യായം; ചിൻമയ് ദാസിനെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യം
ധാക്ക; ഇസ്‌കോൺ പുരോഹിതനെ അറസ്റ്റ് ചെയ്ത ബംഗ്ലാദേശ് സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അന്യായമായ നടപടിയാണെന്നും ഇസ്‌കോൺ പുരോഹിതൻ ചിൻമയ് ദാസിനെ ...