സിബിഐ - Janam TV

സിബിഐ

കൊൽക്കത്ത സംഭവം: പ്രതിയുടെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ സിബിഐ; ഡൽഹിയിൽ നിന്നും വിദഗ്ധ സംഘത്തെ അയയ്‌ക്കും

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജിൽ പിജി വനിതാ ട്രെയിനി ഡോക്ടർ ക്രൂരമായി പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിയുടെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ ...

34,000 കോടി രൂപയുടെ ഡിഎച്ച്എഫ്എൽ തട്ടിപ്പ്; കമ്പനി മുൻ ഡയറക്ടർ ധീരജ് വധവാനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: 34,000 കോടി രൂപയുടെ തട്ടിപ്പിൽ ഡിഎച്ച്എഫ്എൽ മുൻ ഡയറക്ടർ ധീരജ് വധവാനെ സിബിഐ അറസ്റ്റ് ചെയ്തു. 17 ബാങ്കുകളുടെ കൺസോർഷ്യത്തെ കബളിപ്പിച്ച് 34,000 കോടി രൂപ ...

മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡിനെ അപലപിച്ച് വൃന്ദാ കാരാട്ട്; പരിശോധന അഴിമതിയുമായി ബന്ധപ്പെട്ടല്ല, അധികാരം കാണിക്കാനെന്നും വിമർശനം

ന്യൂഡൽഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ സംഘം നടത്തിയ റെയ്ഡിനെ വിമർശിച്ച് സിപിഎം നേതാവ് വൃന്ദാ കാരാട്ട്. സിബിഐ നടത്തിയത് ...

വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; ,സിബിഐ തന്നെ പുനരന്വേഷണം നടത്തണം; നിലവിലെ കുറ്റപത്രം തളളി; ഉത്തരവ് പാലക്കാട് പോക്‌സോ കോടതിയുടേത്

പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. കുട്ടികളുടെത് ആത്മഹത്യ തന്നെയാണെന്ന് പറഞ്ഞ് സമർപ്പിച്ച നിലവിലെ കുറ്റപത്രം കോടതി തളളി. ...

അനധികൃത സ്വത്ത് സമ്പാദനം; ഹരിയാന മുൻ മുഖ്യമന്ത്രിക്ക് നാല് വർഷം തടവ് ശിക്ഷ; നാല് പ്രോപ്പർട്ടികൾ കണ്ടുകെട്ടും; 50 ലക്ഷം പിഴയും

ന്യൂഡൽഹി; അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവ് ശിക്ഷ. സിബിഐ ...