മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡിനെ അപലപിച്ച് വൃന്ദാ കാരാട്ട്; പരിശോധന അഴിമതിയുമായി ബന്ധപ്പെട്ടല്ല, അധികാരം കാണിക്കാനെന്നും വിമർശനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡിനെ അപലപിച്ച് വൃന്ദാ കാരാട്ട്; പരിശോധന അഴിമതിയുമായി ബന്ധപ്പെട്ടല്ല, അധികാരം കാണിക്കാനെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 11:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ സംഘം നടത്തിയ റെയ്ഡിനെ വിമർശിച്ച് സിപിഎം നേതാവ് വൃന്ദാ കാരാട്ട്. സിബിഐ നടത്തിയത് അഴിമതിയുമായി ബന്ധപ്പെട്ട പരിശോധന അല്ലെന്നും അധികാരം കാണിക്കലാണെന്നും വൃന്ദാ കാരാട്ട് വിമർശിച്ചു.

സിബിഐയുടെ പരിശോധനയെ ശക്തമായി അപലപിക്കുന്നു. മനീഷ് സിസോദിയ ഡൽഹി ഉപമുഖ്യമന്ത്രി ആയതുകൊണ്ടാണ് അദ്ദേഹം ടാർഗറ്റ് ചെയ്യപ്പെടുന്നത്. ആർഎസ്എസോ ബിജെപിയോ ആയിരുന്നെങ്കിൽ സിബിഐ തലകുനിച്ചേനെ എല്ലാത്തിലും ക്ലീൻ ചിറ്റ് ലഭിക്കുകയും ചെയ്‌തേനെയെന്നും അവർ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളെ ഇത്തരം റെയ്ഡുകളിലൂടെ ടാർഗറ്റ് ചെയ്ത് രാജ്യം മുഴുവൻ അധികാരം വ്യാപിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും വൃന്ദാകാരാട്ട് വിമർശിച്ചു. ആം ആദ്മി സർക്കാർ അടുത്തിടെ പിൻവലിച്ച എക്‌സൈസ് നയവുമായി ബന്ധപ്പെട്ടാണ് സിസോദിയയുടെ വസതിയിലും മറ്റ് മുപ്പതോളം ഇടങ്ങളിലും സിബിഐ പരിശോധന നടത്തിയത്.

ഡൽഹി, ഗുരുഗ്രാം, ചണ്ഡിഗഢ്, മുംബൈ, ഹൈദരാബാദ്, ലക്‌നൗ, ബംഗളൂരു തുടങ്ങിയിടങ്ങളിലായിരുന്നു റെയ്ഡ്. 15 പേർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് സിബിഐ പറഞ്ഞു.

Tags: CBI RAIDManish SisodiaBrinda Karattസിബിഐ
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies