സേവാഭാരതി - Janam TV

സേവാഭാരതി

കേരളമൊട്ടാകെയുള്ള സേവന കേന്ദ്രങ്ങൾ; പാലിയേറ്റീവ് കേന്ദ്രങ്ങളും ആശ്രയ കേന്ദ്രങ്ങളും ആംബുലൻസ് സേവനങ്ങളും; സേവാഭാരതി 2025 കലണ്ടർ പ്രകാശനം ചെയ്തു

തൃശ്ശൂർ: കേരളമൊട്ടാകെയുള്ള സേവന കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ദേശീയ സേവാഭാരതി കേരളം തയ്യാറാക്കിയ 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു. പാലിയേറ്റീവ് കേന്ദ്രങ്ങൾ, ആശ്രയ കേന്ദ്രങ്ങൾ, ആംബുലൻസ് സേവനങ്ങൾ എന്നിവയുടെ ...

തലചായ്‌ക്കാനൊരിടം പദ്ധതി; വേണുവിനും ബിന്ദുവിനും സ്വപ്‌നഭവനം കൺമുന്നിൽ; സേവാഭാരതി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു

ചെട്ടികുളങ്ങര; സേവാഭാരതി തലചായ്ക്കാനൊരിടം പദ്ധതിയിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ഈരേഴ വടക്ക് തട്ടക്കാട്ട് പുത്തൻവീട്ടിൽ വേണുഗോപാൽ, ബിന്ദു കുടുംബത്തിനാണ് സേവാഭാരതി ചെട്ടികുളങ്ങര സ്വ്പനഭവനം നിർമ്മിച്ചു ...

വയനാടിനായി…; ഒരു ടെക്‌സ്റ്റൈൽ ഷോപ്പിലെ തുണികൾ മുഴുവൻ സേവാഭാരതിക്ക് കൈമാറി ജിലീഷ്; നൽകിയത് അൻപതിനായിരം രൂപയിലധികം വില വരുന്ന വസ്ത്രങ്ങൾ

താനൂർ: കടയിൽ വിൽക്കാൻ വച്ചിരുന്ന വസ്ത്രങ്ങൾ മുഴുവൻ വയനാട്ടിലെ സഹോദരങ്ങൾക്കായി കൈമാറി ഒരു ടെക്‌സറ്റൈൽ ഉടമ. സേവാഭാരതി വയനാട്ടിലെ ദുരിതബാധിതർക്കായി നടത്തുന്ന അവശ്യ വസ്തുക്കളുടെ സമാഹരണത്തിലാണ് താനൂരിലെ ...

17 ാം വർഷവും പൂരനഗരിയിൽ സേവന നിരതരായി സേവാഭാരതിയും മാതൃസമിതിയും; പതിനായിരം പേർക്ക് ഭക്ഷണം; ഒൻപതിടങ്ങളിൽ ഔഷധകുടിവെളള വിതരണം; ആംബുലൻസും വൈദ്യസഹായവും

തൃശൂർ: പതിനേഴാം വർഷവും പൂരനഗരിയിൽ സേവന നിരതരായി സേവാഭാരതിയും മാതൃസമിതിയും. ഇക്കുറി ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് സേവാഭാരതി ഏറ്റെടുത്ത് നടത്തുന്നത്. 500 സേവാഭാരതി പ്രവർത്തകരും 50 ...

സുഗതകുമാരിയുടെ സ്വപ്‌നം ഏറ്റെടുത്ത് സേവാഭാരതി; ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന ആശുപത്രി; ‘സുഗതം’ ഈ മാസം തുടങ്ങും

പത്തനംതിട്ട: കവയത്രി സുഗതകുമാരിയുടെ സ്മരണയ്ക്കായി ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന ആശുപത്രിയുമായി സേവാഭാരതി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ആദിവാസി ഊരുകളുള്ള 25 പഞ്ചായത്തുകളിലാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ലഭ്യമാക്കുക. 'സുഗതം' ...