ഹർത്താൽ - Janam TV

ഹർത്താൽ

ഹർത്താലിന്റെ മറവിൽ കലാപശ്രമം; രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ : ഹർത്താലിന്റെ മറവിൽ സംസ്ഥാന വ്യാപകമായി കലാപം നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ. താണ ഡിവിഷൻ സെക്രട്ടറി അഫ്‌സൽ കക്കാട്, ...

കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അക്രമം; ഇത് സർക്കാർ സ്‌പോൺസർ ചെയ്ത ഹർത്താലെന്ന് കെ സുരേന്ദ്രൻ

കൊച്ചി : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വ്യാപക അക്രമമാണ് ഇന്ന് ...

കൊച്ചിയിൽ പ്രതിഷേധിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് പിടികൂടി പോലീസ്

കൊച്ചി : കൊച്ചി നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങളുമായി എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് പിടികൂടി പോലീസ്. പ്രതിഷേധ പ്രകടനത്തിന് പിന്നാലെ കടകൾ അടപ്പിച്ചും വാഹനങ്ങളും തടഞ്ഞുമാണ് ...

നഷ്ടപരിഹാരം കല്ലെറിഞ്ഞവരിൽ നിന്ന് തന്നെ ഈടാക്കും; കെഎസ്ആർടിസി സർവ്വീസ് നിർത്തില്ല; ആന്റണി രാജു

തിരുവനന്തപുരം ; രാജ്യവ്യാപകമായ എൻഐഎ റെയ്ഡിന് പിന്നാലെ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തുകയാണ്. എന്നാൽ ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി സർവ്വീസുകൾ നിർത്തിവെക്കില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി ...

കണ്ണൂരിൽ പത്ര വാഹനത്തിന് നേരെ ബോംബേറ്; ട്രാവലർ അടിച്ച് തകർത്തു; 24 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ 

കണ്ണൂർ : രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയതിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് പിഎഫ്‌ഐ നേതാക്കൾ. സംസ്ഥാനത്തുടനീളം വ്യാപക ആക്രമണങ്ങളാണ് നടത്തുന്നത്. റോഡ് ഉപരോധിച്ചും ...

പോപ്പുലർ ഫ്രണ്ടുകാർ പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്‌ത്തി; അഴിഞ്ഞാട്ടം തുടർന്ന് അക്രമികൾ

കൊല്ലം : പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും അക്രമം നടത്തി പോപ്പുലർ ഫ്രണ്ടുകാർ. ഹർത്താൽ അനുകൂലി പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കൊല്ലം ...