25 ദിവസം പ്രായമുള്ള പെൺ കുഞ്ഞിനെ 30,000 രൂപയ്‌ക്ക് വിറ്റു; മാതാപിതാക്കൾക്കെതിരെ കേസ്
ദിസ്പൂർ: 25 ദിവസം പ്രായമുള്ള പെൺ കുഞ്ഞിനെ 30,000 രൂപയ്ക്ക് വിൽപന നടത്തി പിതാവ്. അസമിലെ ധേമാജി ജില്ലയിലാണ് സംഭവം. ശിശുക്ഷേമ സമിതി ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തി. ...