100 crore vaccination - Janam TV
Thursday, July 10 2025

100 crore vaccination

100 കോടി വാക്‌സിനേഷൻ; ആരോഗ്യപ്രവർത്തകർക്കും പ്രധാനമന്ത്രിക്കും ആദരവറിയിച്ച് സ്‌പൈസ് ജെറ്റ്

ന്യൂഡൽഹി: 100 കോടി വാക്‌സിനേഷൻ പിന്നിട്ട രാജ്യത്തിന്റെ നേട്ടം ആഘോഷമാക്കുകയാണ് ഓരോ മേഖലയും. പ്രധാനമന്ത്രിയുടെയും ആരോഗ്യപ്രവർത്തകരുടെയും ചിത്രങ്ങൾ വിമാനത്തിൽ ആലേഖനം ചെയ്താണ് സ്‌പൈസ് ജെറ്റ് രാജ്യത്തിന്റെ നേട്ടത്തിൽ ...

വാക്‌സിനേഷൻ 100 കോടി; കേരളത്തിലും ആഘോഷമാക്കി ബിജെപി; ആരോഗ്യപ്രവർത്തകരെ ആദരിച്ചു

തിരുവനന്തപുരം: കൊറോണ പ്രതിരോധ വാക്‌സിനേഷൻ 100 കോടി പിന്നിട്ട ചരിത്രനേട്ടം കേരളത്തിലും ആഘോഷമാക്കി ബിജെപി. വിവിധയിടങ്ങളിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചും പൊന്നാടയണിയിച്ചും മധുരം നൽകിയുമാണ് ബിജെപി ഈ ...

കൂട്ടായ പരിശ്രമത്തിന്റെ ഫലം; ആരോഗ്യ പ്രവർത്തകർക്കും വാക്‌സിൻ നിർമ്മാതാക്കൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നൂറ് കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ഇന്ത്യക്കാരുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. വാക്‌സിൻ ...

ശക്തമായ രാഷ്‌ട്രീയ നേതൃത്വമില്ലാതെ ഇത്ര കുറച്ച് സമയത്തിനുള്ളിൽ ഇത് സാധ്യമാകില്ല; 100 കോടി നേട്ടത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിനേഷനിൽ പുതുചരിത്രം കുറിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. വാക്‌സിനേഷനിൽ 100 കോടി ഡോസ് എന്ന നാഴികക്കല്ല് പിന്നിട്ട ഇന്ത്യയ്ക്ക് ആശംസകൾ നേരുന്നുവെന്ന് ...

വാക്‌സിനേഷൻ നൂറ് കോടിയിലേക്ക്; ഇന്ത്യയുടെ വാക്‌സിനേഷൻ ഗീതം ‘ഭാരത് കാ ടികാകരൺ ‘ പുറത്തിറക്കി മാൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി : രാജ്യത്തെ വാക്‌സിനേഷൻ നൂറ് കോടിയിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ വാക്‌സിനേഷൻ ഗീതം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ. പ്രശസ്ത സംഗീത സംവിധായകൻ പത്മശ്രീ കൈലാഷ് ...